ഉള്ള്യേരി: ആനവാതിൽ മനാട് രാരോത്ത് മീത്തൽ കണ്ണന്റെ ഭാര്യ ജാനു (75) നിര്യാതയായി. മക്കൾ: ശാന്ത നന്മണ്ട, ഷീബ തെരുവത്ത്കടവ്. മരുമക്കൾ: ബാബു, ഗണേശൻ.