വടകര: പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം മുട്ടുങ്ങ വളപ്പിൽ വി.പി. അനന്തൻ (73) നിര്യാതനായി. ഭാര്യമാർ: നളിനി, പരേതയായ ചന്ദ്രി. മക്കൾ: അജയകുമാർ, അനിൽകുമാർ, അഞ്ജന, അനിഷ, അഖില. മരുമക്കൾ: ഷിജി, ലിനിത (കാക്കുനി), ബാബു (കോട്ടക്കൽ), ഷാജി (ചെങ്ങോട്ട്കാവ്), രഞ്ജിത്ത് (പുതിയാപ്പ്).