കൊളത്തറ: റഹ്മാൻ ബസാറിൽ താമസിക്കുന്ന പരേതനായ വാരിയംപറമ്പ് അപ്പുക്കുട്ടൻ ഭാര്യ ലീല (86) നിര്യാതയായി. മക്കൾ: കൃഷ്ണൻ, ദേവൻ, തങ്കമണി, ഉഷ. മരുമക്കൾ: കനക, വസന്ത, നാരായണൻ, പരേതനായ ബാബു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.