കുറ്റിക്കാട്ടൂർ: തെക്കെ അരയങ്ങോട്ട് പി.പി. ബീരാൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ബിച്ച. മക്കൾ: മുസ്തഫ, നാസർ (യു.എ.ഇ), ഫിറോസ്, സുബൈദ, സൗജത്ത്, റസിയാബി. മരുമക്കൾ: ലത്തീഫ് പള്ളിക്കണ്ടി, ഖാദർ ഫറോക്ക്, നഫീസ പെരുമണ്ണ, ബാനു മുഖദാർ, നസീമ വെള്ളായിക്കോട്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് ഖാദിരിയ്യ ജുമാ മസ്ജിദിൽ.