നാദാപുരം: എടച്ചേരി പരേതനായ തെക്കയിൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ നാരായണി (78) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, രമ, രതി. മരുമക്കൾ: നാണു, രമേശൻ, അനിത.