കുറ്റ്യാടി: കുളങ്ങരത്താഴ പരേതനായ വടക്കേ പറമ്പത്ത് പാമ്പൻകാട്ടുമ്മൽ പത്മനാഭ കുറുപ്പിന്റെ മകൻ നവീൻ ചന്ദ്രൻ (56) നിര്യാതനായി. മാതാവ്: കുഞ്ഞിലക്ഷ്മി. സഹോദരികൾ: പ്രിയ (കനറാ ബാങ്ക് മാഹി), രശ്മി പുത്തൂർ (വടകര). സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.