എളേറ്റിൽ: ആവിലോറ മുഴിപ്പുറത്തുപോയിൽ അയമ്മത് ഹാജി (76) നിര്യാതനായി. ഭാര്യ: കുട്ടീബി ഹജ്ജുമ്മ. മക്കൾ: നിസാർ, യൂസുഫ്, ജാബിർ, റൈഹാന, നഫീസ. മരുമക്കൾ: അസീസ്, ഇബ്രാഹിം, താഹിറ റുമാന. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വഴിക്കടവ് ജുമാ മസ്ജിദിൽ.