ബാലുശ്ശേരി: വ്യാപാര പ്രമുഖനായ പനങ്ങാട് നമ്പിടികണ്ടി ചന്തുക്കുട്ടി നായർ (97) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി അമ്മ. മക്കൾ: വത്സല, ചന്ദ്രൻ, ശിവൻ. മരുമക്കൾ: സുശീല, ജലജ, പരേതനായ ഭാസ്കരൻ നായർ. സംസ്കാരം വെള്ളി രാവിലെ എട്ടിന് വീട്ടുവളപ്പിൽ