വടകര: പരേതനായ കല്ലായ് പാലത്തിങ്ങൽ അബൂബക്കറിന്റെയും പുതിയപാലം മാളിയേക്കൽ ഇമ്പിച്ചായിശബിയുടെയും മകൻ മാളിയേക്കൽ ഷംസുദ്ദീൻ (66) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ബഷീർ, റാഷിദ്, ഷെഹീർ (ഷൈം), ഷെഹീന, ഷെമീജ. മരുമക്കൾ: റിയാസ്, ഇസ്മായിൽ. സഹോദരങ്ങൾ: സലാം കാലിചാക്ക് (കുണ്ടുങ്ങൽ), സൈനബി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വടകര താഴെങ്ങാടി ജുമാ മസ്ജിദിൽ.