വടകര: ചോറോട് മുട്ടുങ്ങൽപാറയിലെ മീത്തലെ ആലാംകണ്ടി ചാത്തു (85) നിര്യാതയായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: ശൈലജ, ഗീത. മരുമക്കൾ: വാസു, സുനിൽ കുമാർ. സഹോദരങ്ങൾ: പരേതരായ കണ്ണൻ, കല്യാണി, മാണിക്കം, മാതു.