പേരാമ്പ്ര: കല്ലൂർ വല്ലിപ്പറമ്പത്ത് കുട്ട്യാലി (85) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഖദീജ, സാറ. മരുമക്കൾ: ഇബ്രാഹിം കല്ലൂർ, കുഞ്ഞബ്ദുല്ല ചേരാപുരം. സഹോദരങ്ങൾ: മൂസ, പരേതരായ ആമിന, അബ്ദുല്ല.