നാദാപുരം: പുറമേരി ചെറിയ കണ്ടോത്ത് രാജൻ (68) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബിന്ദു, ബീന. മരുമക്കൾ: ജ്യോതിഷ്, സുനു. സഹോദരി: പാർവതി, സുന്ദരി (പാലക്കാട്). സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് പുറമേരി വീട്ടുവളപ്പിൽ.