എകരൂൽ: പരപ്പിൽ തയ്യുള്ളതിൽ ബാബുരാജ് (52) നിര്യാതനായി. ഭാര്യ: ബിന്ദു (എളാട്ടേരി). മക്കൾ: അമൽ രാജ്, അതുൽ രാജ്. സഹോദരൻ: ജയപ്രകാശ് (റിട്ട. കെ.എസ്.ആർ.ടി.സി).