കൊമ്മേരി: പരേതനായ ആലക്കൽ ഉമ്മർ കോയയുടെയും കദീസയുടെയും മകൻ കൊമ്മേരി എ.എൽ.പി സ്കൂളിനു സമീപം തിരുത്തിയിൽ താമസിക്കും ടി.എം. അഷറഫ് (67) നിര്യാതനായി. ഭാര്യ: മാളിയേക്കൽ നബീസ.
മക്കൾ: അൻസാഫിയ, അൻഫാദ് (ഖത്തർ), അംജാദ് (കാനഡ). മരുമക്കൾ: ഫൈസൽ പുതിയപാലം (സ്റ്റാർ ഹെൽത്ത്), കൊശാനി വീട്ടിൽ ജെസ്ഫ, ഹനാൻ (കാനഡ).
സഹോദരങ്ങൾ: നസീമ, സാജിത (പാലായി), സാദിഖ് (മാങ്കാവ്), ഷൗക്കത്ത് (കൊമ്മേരി). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് കൊമ്മേരി ഈസ്റ്റ് പള്ളിയിൽ. തുടർന്ന് മാങ്കാവ് പള്ളിത്താഴം ഖബർസ്ഥാനിൽ ഖബറടക്കം.