ഓമശ്ശേരി: പരേതനായ നെല്ലിയുള്ളപൊയിൽ അബ്ദുറഹ്മാൻ ആയിശ മകൻ ചക്കനകണ്ടി ചേക്കുട്ടി (ഇമ്പിച്ചി 82) നിര്യാതനായി. ഭാര്യ: ആയിശ പാലാട്ടു പറമ്പ് പൂളപൊയിൽ. മക്കൾ: നദീറ, ഖലീൽ (ചെക്ക്സൺ ഫാൻസി ഓമശ്ശേരി), താജുദ്ദീൻ (റിയാദ്), ഷംസുദ്ദീൻ (മാഞ്ചോട്ടിൽ റസ്റ്റോറന്റ് ഓമശ്ശേരി), സലാഹുദ്ദീൻ (ദുബൈ), സദ്റുദ്ദീൻ (എസ്.പി.സി കോയമ്പത്തൂർ), ജസീറ, വഹീദുദ്ദീൻ (ചെന്നൈ) മരുമക്കൾ: അബൂബക്കർ വാലില്ലാപുഴ, താജുദ്ദീൻ കരുവമ്പൊയിൽ, തസ് ലീന മുണ്ടിക്കൽതാഴം, ഫൗസിയ കൂടരഞ്ഞി, സഹ്ല ഏകരൂൽ, ഹസ്ന കൊടുവള്ളി, സുമയ്യ കാവനൂർ, ഫുസ്സില പുന്നക്കൽ.
സഹോദരങ്ങൾ: സൈനബ, ആമിന, പാത്തുട്ടി, സുലൈഖ, ജമീല, പരേതരായ സി. മുഹമ്മദ്, ഫാത്തിമ, കദീശക്കുട്ടി.