കണ്ണാടിക്കൽ (കോഴിക്കോട്): അജിത് കുമാർ (67) തെക്കേ കുറങ്ങോട്ട് നിര്യാതനായി. വേങ്ങേരി സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗം, സി.പി.എം കണ്ണാടിക്കൽ സൗത്ത് ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: അജിത. മക്കൾ: അഞ്ജു, അനഘ. മരുമക്കൾ: ജയകൃഷ്ണൻ കരുവിശേരി, അരുൺ കൊളത്തറ. സഹോദരങ്ങൾ: അശോകൻ, അനിൽ കുമാർ, റീത്ത, ബൈജു, ഷിഞുല.