നടുവണ്ണൂർ: മുസ് ലിം ലീഗ് നേതാവും കർഷക തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന കമ്മിറ്റി ഉപാധ്യക്ഷനും കല്ലിടുക്കിൽ മഹല്ല് കമ്മിറ്റി മുൻപ്രസിഡന്റുമായിരുന്ന മണ്ണാങ്കണ്ടി ഇബ്രാഹിം ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (74) നിര്യാതനായി. മക്കൾ: ഷരീഫ് (ദുബൈ), ഹംസ കാവിൽ (ഫൈവ് ക്രൗൺ ഗ്രൂപ്പ് ചെയർമാൻ, ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല ട്രഷറർ), സാഹിദ.
മരുമക്കൾ: സൈയ്ത് പുല്ലിരിക്കൽ, റഷീദ (മണിയൂർ), സീനത്ത് (എലങ്കമൽ). സഹോദരങ്ങൾ: അമ്മത് പുളിയാൽ, അബ്ദുറഹിമാൻ (സൗദി), ബഷീർ, സലാം.