മാനന്തവാടി: തവിഞ്ഞാൽ തേക്കിലക്കാട്ട് (കിഴക്കേ കുടിയിൽ) പരേതനായ ചെറിയാന്റെ ഭാര്യ അന്നമ്മ (99) നിര്യാതയായി. മക്കൾ: പരേതനായ ജോർജ്, മേരി പോൾ പുറ്റനാൽ, ജോണി, ജേക്കബ് (ഇൻഷുറൻസ് അഡ്വൈസർ മാനന്തവാടി), ജോൺസൺ (ബിസിനസ് മാനന്തവാടി), ആനി പൗലോസ് മാതേക്കൽ, ആന്റോ തവിഞ്ഞാൽ (ബിസിനസ്), ഷൈനി റോജി പരിന്താനിയിൽ (ബിസിനസ്) മീനങ്ങാടി, ടോണി ചെറിയാൻ ഒറ്റപ്പാലം. മരുമക്കൾ: പോൾ പുറ്റനാൽ (പരേതൻ), ജാൻസി ഇട്ടിയപ്പാറ, ഏലിയാമ്മ മംഗലത്ത് (റിട്ട. ഹെഡ് നേഴ്സ്, മാനന്തവാടി മെഡിക്കൽ കോളജ്), ലിസി കണ്ടംപറമ്പിൽ കൊട്ടിയൂർ, പൗലോസ് മതേക്കൽ കണിച്യാർ, മിനി ഒഴക്കാനക്കുഴിയിൽ കാപ്പിക്കളം, റോജി പരിന്താനിയിൽ, ലിനെറ്റ് വാഴപ്പിള്ളിയിൽ.