തൊട്ടിൽപാലം: പൂതംപാറ നെല്ലിക്കമണ്ണിൽ എൻ.ജെ. ജോസഫ് (73) നിര്യാതനായി. ദീർഘകാലം സി. പി.എം കാവിലുംപാറ ലോക്കൽ കമ്മറ്റി മെംബറായും കാവിലുംപാറ സർവിസ് സഹകരണ ബാങ്ക് കളക്ഷൻ ഏജന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മോളി (വൽസല). മക്കൾ: അരുൺ ജോസഫ്, അലീന ജോസഫ്. മരുമകൻ: സിബു (ചെമ്പനോട). സഹോദരൻ: ജോർജ് (പൂതമ്പാറ).