ചാവക്കാട്: കുടുംബവുമൊത്ത് വാഗമണ്ണിലേക്ക് വിനോദയാത്ര പോയ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മണത്തല തെരുവത്ത് വീട്ടിൽ...
തൃശൂർ: മലയാള സിനിമയിലെ പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടർ പി.കെ. ജയകുമാർ (അഡ്വ. ജയിൻ കൃഷ്ണ -45) നിര്യാതനായി. കോലഴി പൂവണി...
ദുബൈ: തൃശൂർ എറിയാട് തൈപറമ്പിൽ ഇബ്രാഹിം കുട്ടിയുടെയും ഐഷാബിയുടെയും മകൻ സാദത്ത് (47) ദുബൈയിൽ നിര്യാതനായി. ഭാര്യ: ജസീന....
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിൽസയിലിരുന്ന തൃശൂർ സ്വദേശി ഒമാനിലെ സൂറിൽ മരിച്ചു. കൊടുങ്ങല്ലൂർ മതിലകം വള്ളിവട്ടം...
കുന്നംകുളം: മരത്തംകോട് ഹൈസ്കൂളിന് സമീപം താമസിക്കുന്ന ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച...
ഏങ്ങണ്ടിയൂർ: ടി.എൻ. പ്രതാപൻ എം.പിയുടെ സഹോദരി ഏങ്ങണ്ടിയൂർ ഏത്തായ് ഉണ്ണിക്കോച്ചൻ ചന്ദ്രന്റെ ഭാര്യ പങ്കജം (73)...
റിയാദ്: റിയാദിലെ ഗുബേരയിൽ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച തൃശൂർ സ്വദേശി ബഷീറിെൻറ (52) മൃതദേഹം റിയാദിലെ നസീം...
കൊടുങ്ങല്ലൂർ: കോവിഡ് ബാധിതയായി വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുൻ നഗരസഭ കൗൺസിലർ...
കൊടുങ്ങല്ലൂർ (തൃശൂർ): എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഗർഭസ്ഥ ശിശുവിനെ...
പാക് സഹായത്തോടെ താലിബാനുമായി ചൈന ബന്ധം സ്ഥാപിക്കും
കൊടുങ്ങല്ലൂർ: യുവാവിനെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂറ്റ് നാരായണമംഗലം കോഴിക്കുളങ്ങര അമ്പലപ്പറമ്പിൽ...
ഷാർജ: മാള പുത്തൻചിറ കുന്നത്തേരിയിൽ എടാകൂടം അബ്ദുൽഖാദർ അബ്ദുൽ മജീദിെൻറ ഭാര്യ റാബിയ (53) ഷാർജ മെഡികെയർ ഹോസ്പിറ്റലിൽ...
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. എക്സിറ്റ് 14 റബുഅയിൽ തൃശൂർ അദൂർ വെള്ളറക്കാട് സ്വദേശി വലിയ സിയാറത്തിങ്ങൽ...
ആറാട്ടുപുഴ: മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് മത്സ്യ തൊഴിലാളി മരിച്ചു. തൃക്കുന്നപുഴ പള്ളിപ്പാട്ടുമുറി പാണൻതറവടക്കതിൽ...