Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 9:24 AM GMT Updated On
date_range 7 Nov 2021 9:24 AM GMTവിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു
text_fieldsbookmark_border
കൊടുങ്ങല്ലൂർ: എറിയാട് ചേരമാൻ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കറുപ്പം വീട്ടിൽ സക്കീറിന്‍റെ മകൻ സഫ്‌വാൻ (19) ആണ് മരിച്ചത്.
മാതാവ്: സക്കീന (ആശാ വർക്കർ).
മൃതദേഹം കൊടുങ്ങല്ലൂർ ഗവ. ആശുപത്രി മോർച്ചറിയിൽ.
നാട്ടുകാരും, ജാഗ്രത അഴിക്കോട് വളണ്ടിയർമാർ, കടലോര ജാഗ്രതാ സമിതി തുടങ്ങിയവർ തിരച്ചിലിൽ പങ്കെടുത്തു.
Next Story