Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇ​ന്റ​ര്‍പോ​ളി...

ഇ​ന്റ​ര്‍പോ​ളി ക്രി​ക്ക​റ്റി​ല്‍ കാ​സ​ര്‍കോ​ട് പോ​ളി ചാ​മ്പ്യ​ന്മാ​ര്‍

text_fields
bookmark_border
ഇ​ന്റ​ര്‍പോ​ളി ക്രി​ക്ക​റ്റി​ല്‍ കാ​സ​ര്‍കോ​ട് പോ​ളി ചാ​മ്പ്യ​ന്മാ​ര്‍
cancel
camera_alt

കോ​ട്ട​യ​ത്ത് ന​ട​ന്ന ഇ​ന്റ​ര്‍ പോ​ളി ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ല്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് നേ​ടി​യ കാ​സ​ര്‍കോ​ട്

ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് ടീ​മി​ന് കോ​ട്ട​യം ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍

ഡോ. ​എ​ന്‍.​ഡി. ആ​ഷ ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

കോ​ട്ട​യം: സം​സ്ഥാ​ന​ത​ല ഇ​ന്റ​ര്‍പോ​ളി ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്റി​ല്‍ കാ​സ​ര്‍കോ​ട് ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് ടീം ​ചാ​മ്പ്യ​ന്മാ​രാ​യി. പാ​രി​പ്പ​ള്ളി യു.​കെ.​എ​ഫ് ടീ​മി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. കോ​ട്ട​യം ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റ് കോ​ട്ട​യം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് മൈ​താ​ന​ത്താ​ണ് ന​ട​ത്തി​യ​ത്. മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ആ​റ്റി​ങ്ങ​ല്‍ പോ​ളി​ടെ​ക്‌​നി​ക് ടീം ​പ​ന്ത​ളം എ​ന്‍.​എ​സ്.​എ​സ് പോ​ളി ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മി​ക​ച്ച ബാ​റ്റ്‌​സ്മാ​നാ​യും മോ​സ്റ്റ് വാ​ല്യൂ​ബി​ള്‍ പ്ലേ​യ​ര്‍ ആ​യും കാ​സ​ര്‍കോ​ട് പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് ടീ​മി​ലെ മ​നോ​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തു. പാ​രി​പ്പ​ള്ളി യു.​കെ.​എ​ഫ് ടീ​മി​ലെ ആ​ദി​ത്യ​നാ​ണ് മി​ക​ച്ച ബൗ​ള​ര്‍. കോ​ട്ട​യം ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​എ​ന്‍.​ഡി. ആ​ഷ സ​മ്മാ​ന​ദാ​നം ന​ട​ത്തി.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കാ​യി​ക വി​ഭാ​ഗം മേ​ധാ​വി മ​നോ​ജ് മാ​ത്യു, പോ​ളി സം​സ്ഥാ​ന സ്‌​പോ​ര്‍ട്‌​സ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷി​ജു, ജോ​യി​ന്റ് സെ​ക്ര​ട്ട​റി നെ​ഗു​ല്‍ ബ്രൈ​റ്റ്, ഡോ. ​ആ​ര്‍. അ​നീ​ഷ്, വി. ​ശ്യാം​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InterpolCricketers
News Summary - Kasargod Poly champions in Interpol Cricket
Next Story