അടുക്കളയിലെ ഒരു ചെറിയ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി അമേരിക്കൻ ഷാർക്ക് ടാങ്കിൽ നിന്ന് കോടികൾ നേടി ഇന്ത്യൻ ഡിസൈനർ....
സൗരയൂഥത്തിന്റെയും ഭൂമിയിലെ ജീവന്റെയും ഉത്ഭവത്തെക്കുറിച്ചൂം വെളിച്ചം വീശാൻ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ
ഒക്ടോബർ മാസത്തിലെ പൂർണ്ണചന്ദ്രനായ ഹണ്ടർ മൂൺ ആകാശത്ത് വിസ്മയം തീർക്കാൻ ഒരുങ്ങുന്നു. ഹാലോവീൻ ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം...
ഏകദേശം 75,000 വർഷങ്ങൾക്ക് മുമ്പ് ഭൂമുഖത്ത് ജീവിച്ചിരുന്ന നിയാണ്ടർത്താൽ മനുഷ്യൻ മൂർച്ചയേറിയ മരച്ചില്ല കൊണ്ടുള്ള...
ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ മുന്നൊരുക്കങ്ങളിൽ നിർണായക നേട്ടവുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന...
1986ലെ ചെർണോബിൽ ആണവദുരന്തത്തിൽ പുറത്തുവന്ന സൂക്ഷ്മ റേഡിയോ ആക്ടീവ് കണങ്ങൾ നാല് പതിറ്റാണ്ടിനോടടുക്കുമ്പോഴും അവയുടെ ആന്തരിക...
മസ്കത്ത്: ഒമാന്റെ ബഹിരാകാശ മേഖലക്ക് പുതിയൊരു കുതിപ്പേകി ദുകമിലെ ഇത്ലാഖ് സ്പേസ്പോർട്ടിൽ ‘കാർമൻ എക്സ് 1’ റോക്കറ്റ്...
ചുവന്ന ഗ്രഹത്തിന്റെ ഉപഗ്രഹത്തിൽനിന്ന് പാറക്കഷണങ്ങൾ ഭൂമിയിലെത്തിക്കുന്ന ചരിത്രദൗത്യത്തിന് ചൊവ്വാഴ്ച തുടക്കം
ലണ്ടൻ ചാരിറ്റി ഷോപ്പിൽനിന്ന് വെറും 20 പൗണ്ടിന് വാങ്ങിയ രണ്ടു ചെറിയ ഭരണികൾ ലണ്ടനിൽ നടന്ന ലേലത്തിൽ വിറ്റത് 58000 പൗണ്ട്...
വിരലടയാളം മനുഷ്യരെ തിരിച്ചറിയാനുള്ള ഏറ്റവും പ്രധാനപ്പെട്ട അടയാളങ്ങളിലൊന്നാണ്. എന്നാൽ മനുഷ്യരുടേതിന് ഏതാണ്ട് സമാനമായ...
നമ്മൾ ജീവിക്കുന്ന ഭൂമി മാത്രമാണോ ഈ പ്രപഞ്ചത്തിൽ ജീവന്റെ തുടിപ്പുകളുള്ള ഒരേയൊരു ഇടം? ഈ ചോദ്യത്തിന് ശാസ്ത്രലോകം നൽകുന്ന...
നമ്മൾ അറിയാതെ ഓരോ നിമിഷവും കോടാനുകോടി സൂക്ഷ്മകണങ്ങൾ നമ്മുടെ ശരീരത്തിലൂടെ കടന്നുപോകുന്നുണ്ടെന്ന് അറിയാമോ? സൂര്യനിൽനിന്നും...
ഇന്നിപ്പോൾ സമയനിർണയം ഏറ്റവും കൃത്യതയോടെ നടത്തുന്ന ഉപകരണം ആറ്റോമിക് ക്ലോക്കുകളാണ്. അവയേക്കാൾ കൃത്യതയോടെ സമയ നിർണയം...
ഫ്രഞ്ച് രസതന്ത്രജ്ഞൻ ഹെൻറി ബി. കാഗനും ജപ്പാൻ ശാസ്ത്രജ്ഞൻ കെൻസോ സോഐയും പുരസ്കാരം പങ്കിട്ടു