Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടിമിന്നലിൽ സർവർ തകരാറിലായി: കാലിക്കറ്റ് സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റി
text_fieldsbookmark_border
തേഞ്ഞിപ്പാലം (മലപ്പുറം): ഇടിമിന്നലേറ്റതിനെ തുടർന്ന് സർവറിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന്, കാലിക്കറ്റ് സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. നിലവിൽ സർവകലാശാലയുടെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് ഔദ്യോഗികമായി അറിയിക്കുന്നതാണ്.
എന്നിരുന്നാലും, നാളെ നടക്കാനിരിക്കുന്ന ഇന്റേണൽ, പ്രാക്ടിക്കൽ, വൈവ വോസി പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. ഇവ മുൻകൂട്ടി നിശ്ചയിച്ച സമയപ്രകാരം തന്നെ കൃത്യമായി നടക്കും. കൂടാതെ, മറ്റ് ദിവസങ്ങളിലെ പരീക്ഷകളും യാതൊരു മാറ്റവുമില്ലാതെ മുൻനിശ്ചയിച്ച പ്രകാരം തന്നെ ഉണ്ടായിരിക്കും.
Next Story

