Begin typing your search above and press return to search.
Articles
''പുന്നപ്ര വയലാർ തടവുകാരെ മോചിപ്പിക്കുന്ന കാര്യത്തിൽ എന്തെങ്കിലും തീരുമാനമായോ?'' ...
access_time 29 Aug 2022 9:15 AM IST
ഇതൊരു അത്യപൂർവമായ ഒരു അനുഭവ ഒാർമയാണ്. ടോളിഗഞ്ചിൽ താമസിക്കുേമ്പാൾ അംഫാന്‍ കൊടുങ്കാറ്റ് വീശിയതിന്റെ അനുഭവം. കൊടുങ്കാറ്റ് വായനയുടെ ഏടുകളിൽനിന്ന് തന്നിലേക്കും വീശിയടിച്ചുവെന്ന് കഥാകൃത്തും നോവലിസ്റ്റുമായ ലേഖകൻ എഴുതുന്നു.
access_time 29 Aug 2022 8:45 AM IST
ആത്മകഥയിലെ എഴുതപ്പെടാത്ത ഒരു അധ്യായം. കുട്ടിക്കാലത്തെ ജാതിയും മതവുമായി കെട്ടുപിണഞ്ഞ അനുഭവം. സ്കൂൾ കാലത്തെ ഒരു നാടകാഭിനയ ഒാർമയിലൂടെ കാലത്തെ പ്രഹരിക്കുകയാണ്, 2022 ആഗസ്റ്റ് 16ന് അന്തരിച്ച എഴുത്തുകാരൻ. ആഴ്ചപ്പതിപ്പ് ലക്കം: 1148ൽനിന്ന് പുനഃപ്രസിദ്ധീകരണം.
access_time 22 Aug 2022 10:53 AM IST
അട്ടപ്പാടിയുടെ ചരിത്രത്തെ മാറ്റിമറിക്കുന്ന ശബ്ദമായി നാഞ്ചിയമ്മ മാറിയിട്ടുണ്ട്. മുഖ്യധാരാ സമൂഹവും സിനിമയിലെ പ്രമുഖരും നാഞ്ചിയമ്മയെ ചേർത്തുപിടിക്കുമ്പോഴും അവരെല്ലാം നാഞ്ചിയമ്മക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ച് സംസാരിക്കുന്നില്ല. നാഞ്ചിയമ്മയും കുടുംബവും അതുപോലെ നിരവധി പേരും അട്ടപ്പാടിയിലെ ഭൂമാഫിയയുടെ ഇരകളായതെങ്ങനെയെന്ന് വിശദീകരിക്കുകയാണ് ഈ ലേഖനം.
access_time 22 Aug 2022 10:47 AM IST
access_time 22 Aug 2022 9:31 AM IST
എന്തായിരുന്നു 75 വർഷത്തെ ഇന്ത്യൻ രാഷ്ട്രീയം? ഇന്ത്യ ഇന്ന് എത്തിനിൽക്കുന്ന അവസ്ഥകൾ അറിയാൻ കേന്ദ്രത്തില്‍ അധികാരം കൈയാളിയ കക്ഷികളുടെ പ്രവര്‍ത്തനം മാത്രമല്ല ഈ ഘട്ടത്തിൽ വിലയിരുത്തേണ്ടത്. സംസ്ഥാനങ്ങളില്‍ അധികാരം കൈയാളിയവരും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തിരുന്നവരുടെ പ്രവർത്തനവും പരിശോധിക്കപ്പെടണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ എഴുതുന്നു.
access_time 17 Aug 2022 2:25 PM IST
‘‘ഇന്ത്യാചരിത്രത്തെയാകെ അപരവിദ്വേഷത്തിന്റെ ചുരുക്കെഴുത്താക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചാല്‍, നമ്മുടെ സ്വാതന്ത്ര്യത്തില്‍ ഇരുള് പരക്കും. വെളിച്ചത്തിന്റെയും വിസ്തൃതിയുടെയും ഒഴുക്കിന്റെയും കലര്‍പ്പിന്റെയും പാരസ്പര്യത്തിന്റെയും നാനാവിധത്തിലുള്ള പൂക്കള്‍ നിറംകെട്ട് കൊഴിഞ്ഞ് ദുര്‍ഗന്ധം പരത്തും’’ -ചിന്തകനും എഴുത്തുകാരനുമായ ലേഖകൻ എഴുതുന്നു.
access_time 15 Aug 2022 9:45 AM IST
മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാഞ്ചിയമ്മ നേടിയപ്പോൾ ചില കോണുകളിൽനിന്ന് വിമർശനം ഉയർന്നു. സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും വിട്ടുപോകാത്ത വംശീയതയുടെയും ജാതിവെറിയുടെയും തുടർച്ചയാണോ ആ ആക്ഷേപങ്ങൾക്ക് കാരണം?
access_time 15 Aug 2022 9:30 AM IST
അധികാര കൈമാറ്റത്തിന് മുക്കാൽ നൂറ്റാണ്ട് പൂർത്തിയാകുേമ്പാൾ ജനാധിപത്യം ഗൗരവമായ പ്രതിസന്ധിയിലാണ്. എങ്ങനെയാണ് ഒരു ജനാധിപത്യ ഭരണഘടനയെ നിലനിർത്തിക്കൊണ്ടുതന്നെ സ്വാതന്ത്ര്യ പൗരാവകാശ നിഷേധങ്ങൾ സാധ്യമാകുന്നത്? വ്യക്തികളുടെ അടിസ്ഥാന സ്വാതന്ത്ര്യവും നീതിയും സംരക്ഷിക്കുന്നതിൽ ഇന്ത്യൻ ഭരണഘടന നിരന്തരം പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്? എങ്ങനെയൊക്കെയാണ് നിയമപരമായ അട്ടിമറികൾ സംഭവിച്ചത്? ^ഹൈകോടതി അഭിഭാഷകനും നിയമജ്ഞനും ഗ്രന്ഥകർത്താവുമായ ലേഖകന്റെ വിശകലനവും വിമർശനവും.
access_time 15 Aug 2022 9:30 AM IST
കേരളത്തിലെ മത്സ്യബന്ധന മേഖല ഗുരുതരമായ പ്രതിസന്ധിയിലാണ്. മീൻ ഉൽപാദനം കുറഞ്ഞു. മീനുകൾ ലഭ്യമല്ലാത്ത അവസ്ഥ, സമുദ്രം കൊള്ളയടിക്കുന്ന വിദേശ കപ്പലുകൾ എന്നിങ്ങനെ തീരദേശത്തെയും കേരളത്തെയും കൊടുംവറുതിയിലേക്ക് തള്ളിവിടുന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. അത് എന്തുകൊണ്ട്? എന്താണ് നമുക്ക് മുന്നിലുള്ള ബദൽ?
access_time 17 Aug 2022 2:28 PM IST
മലയാളിയുടെ കാഴ്ച-ദൃശ്യ സംസ്കാരം എന്താണ്? ബിഗ്ബിപോലുള്ള കാഴ്ചകൾ വിനോദപരിപാടികൾ...
access_time 8 Aug 2022 9:45 AM IST
കാലാവസ്ഥ വ്യതിയാനവും മത്സ്യങ്ങളുടെ ലഭ്യതക്കുറവും പരമ്പരാഗത...
access_time 1 Aug 2022 9:31 AM IST
അതിവിനാശകരമായ ദുരന്തത്തിലേക്കുള്ള യാത്ര നിർത്തിവെക്കണമെന്ന്...
access_time 26 Aug 2022 10:33 AM IST
കേരളത്തിൽ മത്സ്യത്തൊഴിലാളികൾ എങ്ങനെയാണ് ജീവിക്കുന്നത്? എന്താണ് വരുമാനം? ജീവിതം കഷ്ടപ്പാടു നിറഞ്ഞതാണോ? 38 വർഷമായി തിരുവനന്തപുരത്ത്മത്സ്യവിൽപന നടത്തുന്ന വലിയവേളി സ്വദേശിയായ മേബിൾ സംസാരിക്കുന്നു.
access_time 1 Aug 2022 9:15 AM IST
ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ കണക്കുപ്രകാരം നശീകരണ മത്സ്യബന്ധനത്തിന് പ്രതിവർഷം 22 ബില്യൺ ഡോളറാണ് ധനസഹായം നൽകുന്നത്. ലോക വ്യാപാര സംഘടന ഈ ധനസഹായങ്ങളെ ‘നെഗറ്റിവ് സബ്സിഡി’ അഥവാ ഹാംഫുൾ സബ്സിഡി എന്ന പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്.
access_time 1 Aug 2022 9:01 AM IST
















