Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightArticles

Articles

റ​​ഷീ​​ദ്​ കൊ​​ല​​ക്കേ​​സി​​ന്‍റെ വി​​ധി
മൂ​ന്ന​ര പ​തി​റ്റാ​ണ്ടു മു​മ്പ്​ ബാം​ഗ്ലൂ​രി​ൽ മ​ല​യാ​ളി അ​ഭി​ഭാ​ഷ​ക​ൻ റ​ഷീ​ദി​ന്​ എ​ന്താ​ണ്​ സം​ഭ​വി​ച്ച​ത്​? ക​​ർ​​ണാ​​ട​​ക രാ​​ഷ്​​​ട്രീ​​യ​​ത്തെ പി​​ടി​​ച്ചു​​ല​ക്കു​ക​യും പൊ​​ലീ​​സ്​ സേ​​ന​​യു​െ​​ട ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി കൊ​​ല​​പാ​​ത​​ക​ കേ​​സി​​ൽ ഒ​​രു ​െഎ.​​പി.​​എ​​സ്​ ഒാ​​ഫി​സ​​ർ പി​​രി​​ച്ചു​​വി​​ട​​പ്പെ​​ടു​ക​യും ​ചെ​യ്​​ത കേ​സ്​ ഇ​ന്ന്​ പ​ല​രും മ​റ​ന്നി​രി​ക്കു​ന്നു. എ​ന്നാ​ൽ, റ​ഷീ​ദി​​ന്റെ കൊ​ല​പാ​ത​കം ന​മ്മ​ൾ മ​റ​ന്നു​കൂ​ടാ. പ​ല​ത​രം മു​ന്ന​റി​യി​പ്പു​ക​ൾ ഇ​ന്നും ന​ൽ​കു​ന്ന ആ ​സം​ഭ​വ​ങ്ങ​ളി​ലൂ​ടെ ഒ​രു സ​ഞ്ചാ​രം.
access_time 5 Dec 2022 8:00 AM IST
പൊയ്കയിൽ അപ്പച്ചന്റെ അടിമത്താഖ്യാനവും സമൂഹരൂപീകരണവും
"അടിമയ്ക്ക് അപമാനിതൻ ആവാൻ സാധിക്കുമോ?", "അടിമയ്ക്ക് അപമാനം മനസ്സിലാവുമോ?". അടിമത്താഖ്യാനങ്ങൾ പ്രധാനമായും അഭിസംബോധന...
access_time 2 Dec 2022 2:23 PM IST
ദേ​ശാ​ന്ത​രീ​യ​ത​യു​ടെ പു​തു​പ​ക​ർ​ച്ച​ക​ൾ
മ​ല​യാ​ളി​ക​ളു​ടെ പ്ര​വാ​സ​ത്തി​​​ന്റെ​യും കു​ടി​യേ​റ്റ ജീ​വി​ത​ത്തി​​ന്റെ​യും പു​തു​ഘ​ട്ടം ആ​രം​ഭി​ക്കു​ന്ന​ത് ആ​ഗോ​ള​ീക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​കാം. യാ​ത്ര​ക​ൾ പു​തു​കാ​ല​ത്ത്​ പു​തി​യ ചി​ല അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വെ​ക്കു​ന്നു​ണ്ട്​; ‘യാ​ത്ര’ മൊ​ത്ത​ത്തി​ൽ​ത​ന്നെ മാ​റു​ന്നു​ണ്ട്. ത​​ന്റെ ഗ​ൾ​ഫ്​​യാ​ത്ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ല​യാ​ളി​യു​ടെ മ​റു​നാ​ട​ൻ ‘യാ​ത്ര’​ക​ളെ​ക്കു​റി​ച്ച്​ എ​ഴു​തു​ക​യാ​ണ്​ ചി​ന്ത​ക​നും സാ​മൂ​ഹി​കപ്ര​വ​ർ​ത്ത​ക​നു​മാ​യ ലേ​ഖ​ക​ൻ.
access_time 28 Nov 2022 9:15 AM IST
അൻവറിന്റെ അങ്കം തുടങ്ങുന്നേയുള്ളൂ
ഈ മാസം 19ന് നടന്ന മലേഷ്യൻ പൊതുതെരഞ്ഞെടുപ്പ്​ രാജ്യത്തി​ന്റെ മാത്രമല്ല, മലേഷ്യൻ രാഷ്ട്രീയത്തിലെ ദുഃഖ പുത്രനായി...
access_time 25 Nov 2022 3:13 PM IST
sanil p thomas worldcup football special
ഇ​ന്ത്യ എ​ന്ന്​ ലോ​ക​ക​പ്പി​ൽ ക​ളി​ക്കും? എ​ല്ലാ​വ​രും സ്വ​യ​മെ​ങ്കി​ലും ചോ​ദി​ച്ചി​ട്ടു​ണ്ടാ​വും ഇൗ ​ചോ​ദ്യം. എ​ന്താ​യി​രു​ന്നു ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ? 1950ൽ ​ഇ​ന്ത്യ ലോ​ക​ക​പ്പ് യോ​ഗ്യ​ത നേ​ടി​യി​രു​ന്നോ? എ​ന്താ​ണ്​ പ്ര​തീ​ക്ഷി​ക്കാ​നു​ള്ള​ത്​?
access_time 21 Nov 2022 5:12 PM IST
lula da silva murali
ബ്ര​സീ​ല​ട​ക്കം പ​ത്തി​ലേ​റെ ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ സോ​ഷ്യ​ലി​സ്റ്റ്​ ഇ​ട​തു​ക​ൾ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്നു? ഇ​ത്​ എ​ന്തി​​ന്റെ​ സൂ​ച​ന​യാ​ണ്​? ഇ​ട​തു​ത​രം​ഗം വ​രു​ക​യാ​ണോ? ഇ​ട​തു​ചാ​യ്വു​ള്ള സ​ർ​ക്കാ​റു​ക​ൾ രൂ​പം​കൊ​ള്ളു​മ്പോ​ൾ പ​തി​വി​ന്​ വി​പ​രീ​ത​മാ​യി മൃ​ദു​സ​മീ​പ​നം അ​മേ​രി​ക്ക​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്​ എ​ന്തു​കൊ​ണ്ടാ​വും? മാ​ർ​ക്​​സി​സ്റ്റ്​ ചി​ന്ത​ക​നും രാ​ഷ്​​ട്രീ​യപ്ര​വ​ർ​ത്ത​ക​നു​മാ​യ ലേ​ഖ​ക​​ന്റെ വി​ശ​ക​ല​നം.
access_time 26 Nov 2022 4:05 PM IST
മഴവില്ലുമായി യൂറോപ്, പരവതാനികളുമായി ഇറാൻ; ലോകകപ്പിലെ രാഷ്ട്രീയക്കളികൾ
മൈ​താ​ന​ത്തി​ൽ ഒ​തു​ങ്ങാ​ത്ത ക​ളി​യാ​ണ്​ എ​ന്നും കാ​ൽ​പ​ന്ത്. രാ​ജ്യ​താ​ൽ​പ​ര്യ​ങ്ങ​ളും ദേ​ശീ​യ​ത​യും വം​ശീ​യ​ത​യും വ​ർ​ണ​വു​മെ​ല്ലാം ഫു​ട്​​ബാ​ളി​ലെ ഒാ​രോ ഉ​രു​ള​ലി​ലും അ​ട​ങ്ങി​യി​രി​ക്കു​ന്നു. രാ​ഷ്​​ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ എ​ങ്ങ​നെ​യൊ​ക്കെ​യാ​വും ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ ഉ​ൾ​ച്ചേ​രു​ക? ക​ളി​ക്ക​ള​ത്തി​ൽ ഉ​യ​രു​ന്ന മു​ദ്രാ​വാ​ക്യം ഏ​ത്​ ഗോ​ൾ​പോ​സ്​​റ്റി​ലേ​ക്കാ​ണ്​ പാ​യു​ക?
access_time 18 Nov 2022 4:15 PM IST
​​കാഞ്ചി വ​​ലി​​ക്കു​​ന്ന ഭാ​​ട്യ​​യും ക​​ത്തി​​ക്ക് മൂ​​ർ​​ച്ച​കൂ​​ട്ടു​​ന്ന ഥാ​​പ്പ​​യും
മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്​​ത​മാ​യ ക​ളി​യെ​ഴു​ത്തു​കാ​ര​ന്റെ ഒാ​ർ​മ​ക​ളും ഫു​ട്​​ബാ​ൾ അ​നു​ഭ​വ​ങ്ങ​ളു​മാ​ണ്​ ഇ​ത്....
access_time 14 Nov 2022 10:31 AM IST
nisar worldcup football special
ച​​രി​​ത്ര​​ത്തി​​ൽ ഇ​​തു​​വ​​രെ​​യി​​ല്ലാ​​ത്തവി​​ധം യൂ​​റോ​​പ്പി​​നെ ശ​​ത്രു​​പ​​ക്ഷ​​ത്ത് നി​​ർ​​ത്തി​​യു​​ള്ള ഗാ​​ല​​റി​​ക​​ളാ​​വു​മോ ഖ​​ത്ത​​റി​​ൽ ദൃ​​ശ്യ​​മാ​​വു​​ക? ഖ​ത്ത​റി​ൽ ലോ​ക​ക​പ്പ് റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മം പ്ര​തി​നി​ധി അ​വി​ടെ ക​ണ്ട കാ​ഴ്ച​ക​ൾ​ക്കൊ​പ്പം കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള ര​ണ്ട് ​ടീ​മു​ക​ളു​ടെ ക​ളി​ത​ന്ത്ര​ങ്ങ​ളെ​യും കു​റി​ച്ച് എ​ഴു​തു​ന്നു.
access_time 14 Nov 2022 10:51 AM IST
k hubaib worldcup football special
ഖ​ത്ത​ർ 12 വ​ർ​ഷം​മു​മ്പ്​ ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ന്​ വേ​ദി​യാ​കു​മെ​ന്ന പ്ര​ഖ്യാ​പ​നം​ത​ന്നെ 'മാ​റ്റം' എ​ന്ന ഫി​ഫ​യുടെ മു​ദ്രാ​വാ​ക്യ​ത്തി​ന്​ അ​ടി​ക്കു​റി​പ്പാ​യി​രു​ന്നു. പിന്നെ എ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്​ ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്​ തയാ​റെ​ടു​ത്ത​ത്​? മ​ണ​ലാ​ര​ണ്യ​ത്തി​ലെ ഫു​ട്​​ബാ​ൾ മത്സരം എ​ന്ത്​ കാ​ഴ്​​ച​വി​രു​ന്നാ​വും സ​മ്മാ​നി​ക്കു​ക? മാധ്യ​മം ലേ​ഖ​ക​ൻ എ​ഴു​തു​ന്നു.
access_time 19 Nov 2022 11:41 AM IST
ചെ​​​റു​​​ത​​​ല്ല സ്വ​​​പ്ന​​​ങ്ങ​​​ൾ
ഒ​​​രി​​​ക്ക​​​ൽ​പോ​​​ലും യൂ​​​റോ​​​പ്പി​നും ലാ​റ്റി​ന​മേ​രി​ക്ക​​​ക്കും പു​​​റ​​​ത്തു​​​പോ​​​യി​​​ട്ടി​​​ല്ലെ​​​ന്ന സ​​​വി​​​ശേ​​​ഷ​​​ത​​​യു​​​ള്ള​​​താ​​​ണ് ഫി​​​ഫ ലോ​​​ക​​​ക​​​പ്പ് കി​​​രീ​​​ടം. ആ ​ച​രി​ത്രം തി​രു​ത്ത​പ്പെ​ടു​മോ?–​എ​ന്താ​ണ് ലോ​ക​ക​പ്പി​ലെ പ്ര​തീ​ക്ഷ​ക​ൾ?
access_time 19 Nov 2022 12:57 PM IST
ആ​തി​ഥേ​യ(​ർ)
ലോ​ക​ക​പ്പി​ന്റെ മി​ക​ച്ച ന​ട​ത്തി​പ്പി​ന്​ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്ക്​ അ​ത്യ​ധി​കം വ​ലു​താ​ണ്. ഖ​ത്ത​റി​ൽ വ​ള​ന്റി​യ​ർ ടീ​മി​ന്റെ ഭാ​ഗ​മാ​യ മ​ല​യാ​ളി​ക​ളി​ലൊ​രാ​ളാ​ണ്​ സ​ജ്‌​ന സാ​ക്കി കോ​ള​ക്കോ​ട​ൻ. വ​ള​ന്റി​യ​ർ തി​ര​ഞ്ഞെ​ടു​പ്പ്​ അ​ട​ക്ക​മു​ള്ള കാര്യങ്ങൾ വിശദീകരിക്കുകയാണിവിടെ.
access_time 14 Nov 2022 10:49 AM IST
ന​വ​സ​മൂ​ഹ​ സൃ​ഷ്ടി​യു​ടെ പ്ര​തി​സ​ന്ധി​ക​ള്‍
''സ​മൂ​ഹ​ത്തെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന ആ​ശ​യ​ങ്ങ​ളും അഭി​ലാ​ഷ​ങ്ങ​ളും ഇ​ല്ലാ​താ​വു​ന്ന ജ​ന​ത വ​ള​രെ പെ​ട്ടെ​ന്ന് ആ​ന്ത​രി​ക ദ്ര​വീ​ക​ര​ണ​ത്തി​ന് വി​ധേ​യ​മാ​കു​ന്നു. അ​ത്ത​ര​മൊ​രു ശി​ഥി​ലീ​ക​ര​ണ​ത്തി​ന്റെ വ​ക്കി​ലേ​ക്ക് കേ​ര​ളം നീ​ങ്ങു​ന്നു എ​ന്ന​ത് ജ​നാ​ധി​പ​ത്യ ശ​ക്തി​ക​ളു​ടെ പു​ന​രേ​കീ​ക​ര​ണ​ത്തി​നു​ള്ള സൂ​ച​ന​യാ​യി നാം ​മ​ന​സ്സിലാ​ക്കേ​ണ്ട​തു​ണ്ട്'' എ​ന്ന് ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ ലേ​ഖ​ക​ൻ എ​ഴു​തു​ന്നു.
access_time 7 Nov 2022 10:48 AM IST
ജ​​ന​​കീ​​യ​ പ്ര​​ക്ഷോ​​ഭ​​ങ്ങ​​ൾ ജ​​ന​​ങ്ങ​​ൾ​​ക്ക്​ ന​ൽ​കു​​ന്ന​​ത്​
സം​സ്​​ഥാ​ന​ത്ത്​ അ​ത്യു​ജ്ജ്വ​ല​മാ​യ നി​ര​വ​ധി ജ​ന​കീ​യ സ​മ​ര​ങ്ങ​ളു​ണ്ടാ​യി. എ​ന്നാ​ൽ, അ​വ രാ​ഷ്​​ട്രീ​യ സ​മ​ര​ങ്ങ​ളു​ടെ ത​ല​ത്തി​ലേ​ക്ക്​ ക​ട​ന്നു​വോ? എ​ന്തു​കൊ​ണ്ട്​ അ​ങ്ങ​നെ സം​ഭ​വി​ച്ചി​ല്ല? സി​വി​ൽ പൊ​ളി​റ്റി​ക്​​സ്​ ഇ​ങ്ങ​നെ തു​ട​ർ​ന്നാ​ൽ മ​തി​യോ? മാ​ർ​ക്സി​സ്റ്റ് ചി​ന്ത​ക​നും രാ​ഷ്​​ട്രീ​യപ്ര​വ​ർ​ത്ത​ക​നും 'ഭൂ​മി, ജാ​തി, ബ​ന്ധ​നം' എ​ന്ന കൃ​തി​യു​ടെ ര​ച​യി​താ​വു​മാ​യ ലേ​ഖ​ക​ന്റെ വി​ശ​ക​ല​നം.
access_time 7 Nov 2022 10:49 AM IST
ജ​ന​കീ​യ സ​മ​ര​ങ്ങ​ളി​ലെ ജ​ന​വും രാ​ഷ്ട്രീ​യ​വും
''ഈ ​പോ​രാ​ട്ട​ത്തി​ന്റെ പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞ് ത​ങ്ങളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്കാ​ൻ സി​വി​ൽ സ​മൂ​ഹ പ്ര​സ്​​ഥാ​ന​ങ്ങ​ളും ത​യാ​റാ​കേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം ഈ ​വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ​പോ​ലും രാ​ഷ്ട്രീ​യ​ സ​മൂ​ഹ​വും സി​വി​ൽ സ​മൂ​ഹ​വും ഇ​ല്ലാ​ത്ത അ​വ​സ്​​ഥ​യാ​യി​രി​ക്കും സം​ജാ​ത​മാ​കു​ക'' എ​ന്ന് സാമൂഹി​ക​ പ്ര​വ​ർ​ത്ത​ക​നും ജ​ന​കീ​യ സ​മ​ര​ങ്ങ​ളു​ടെ ച​രിത്ര​കാ​ര​നു​മാ​യ ലേ​ഖ​ക​ൻ വാ​ദി​ക്കു​ന്നു.
access_time 7 Nov 2022 10:49 AM IST