അയോധ്യയിൽ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയും അനുബന്ധ സംഭവങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത രീതി അവക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമത്തെപ്പറ്റി ചില...
പതിവുപോലെ ഒരു രാത്രി. സുകുമാഷെ നോക്കി ഉറക്കം അന്നും തീണ്ടാപ്പാടകലെ പല്ലിളിച്ചു നിന്നു. രാത്രിയുറക്കം കമ്മിയാണെങ്കിലും പകൽമയക്കം അച്ചട്ടാണ്. സുകുമാഷ്...
തുടർച്ചയായുള്ള പ്രസവങ്ങൾ എന്റെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന കാര്യം ഭർത്താവ് ശ്രദ്ധിച്ചതേയില്ല. കുട്ടികൾക്ക് പാഠഭാഗങ്ങൾ ചൊല്ലിക്കൊടുത്തും ഉടുപ്പുകൾ...
റുമേനിയന്‍ സംവിധായകനായ റാഡു ജൂഡിന്റെ ഏറ്റവും പുതിയ സിനിമ ‘Do Not Expect Too Much From the End of the World’ കാണുന്നു.സമകാലിക റുമേനിയന്‍ സിനിമയിലെ വളരെ...
‘‘അറുപതുകളിൽ മലയാള സിനിമാസംഗീതത്തിൽ പരവൂർ ജി. ദേവരാജനും എം.എസ്. ബാബുരാജിനും തുല്യമായ സ്ഥാനമുണ്ടായിരുന്നു. ചില വർഷങ്ങളിൽ ബാബുരാജിന്റെ ഗ്രാഫ് ലേശം...
‘‘ക്രൗൺ ടാക്കീസിന്റെ വെള്ളിത്തിരയിൽനിന്ന് ക്ലിന്റ് ഈസ്റ്റ് വുഡിനെ ആവാഹിച്ച് സിദ്ദീഖ് കാരപ്പറമ്പിലേക്ക് കൊണ്ടുപോയി. അതൊരു...
1ബോറടിച്ച നേരത്ത് ബോർഹസിന്റെ1 കഥകൾ വായിച്ചപ്പോൾ ജീവിതമൊരു ഷെർലോക്ഹോംസ് 2 നോവൽപോലെ തോന്നി. 2മുന്നോട്ടുള്ള പ്രയാണം ഡാവിഞ്ചി കോഡ്3 പോലെ ദുരൂഹമായ...
ശൃംഗപുരത്തെ രംഭ ഭാരതി ചോത്തിയായിരുന്നു കടപ്പുറത്ത് പതിവായി കടലവിറ്റ് ...
ബാബരി മസ്ജിദ് തകർക്കുന്നതിനു മുമ്പും പിമ്പും സംഘ്പരിവാർ വാദിച്ചത് മുമ്പ് അവിടെ ക്ഷേത്രം നിലനിന്നതിന് ആർക്കിയോളജിക്കൽ തെളിവുകൾ ഉണ്ടെന്നാണ്. ആ...
മോദിയുടെ അധികാരത്തിനു കീഴിൽ രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്വിശകലനംചെയ്യുന്ന ലേഖനത്തിന്റെ കഴിഞ്ഞ ലക്കം തുടർച്ച. ബാബരി മസ്ജിദ്...
അശോകന്റെ ആവശ്യത്തിലൊരു വണ്ടിഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോൾ കൂട്ടാരും നോക്കി നാട്ടാരും നോക്കി മൂന്ന് ടയറുള്ളൊരു ഓട്ടോറിക്ഷ വണ്ടി. അപ്പോളതിലേക്ക്...
2023 ഡിസംബർ 30ന് വിടവാങ്ങിയ രാജ്യാന്തര മാധ്യമപ്രവർത്തകൻ ജോൺ പിൽജറിനെ ഓർമിക്കുന്നു. എംബഡഡ് ജേണലിസത്തിലൂടെ യുദ്ധവും അധിനിവേശവും...
ആക്ടിവിസ്റ്റും ചിന്തകനും എഴുത്തുകാരനുമായ ഡോ. ആനന്ദ് തെൽതുംബ്ഡെ അടുത്തു വരാൻ പോകുന്ന പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നീക്കങ്ങൾ എന്താവുെമന്ന്...
ഒന്നരക്കൊല്ലം മുമ്പാണ്, കൃത്യമായി പറഞ്ഞാൽ 2022 മേയ് 14. ആകാശവാണിയുടെ കേരളത്തിലെ പ്രധാനപ്പെട്ട നിലയം മലയാള സിനിമയിൽനിന്ന് മണ്മറഞ്ഞുപോയ...
ജനുവരി 15ന് വിടവാങ്ങിയ സംഗീതസംവിധായകൻ കെ.ജെ. േജായിയെ ഒാർമിക്കുന്നു. മലയാള സിനിമക്ക്, സംഗീതാസ്വാദകർക്ക് എന്താണ് ജോയ് നൽകിയത്?പഴയ...
രാജ്യം െപാതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഒരു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നേക്കും. വലിയ...