Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

നാ​ടു​ ന​ശി​പ്പി​ക്കു​ന്ന നാ​ലാം തൂ​ണു​കാർ
ചാ​​ന​​ലു​​ക​​ളി​​ലെ വി​​ദ്വേ​​ഷ​പ​​രി​​പാ​​ടി​​ക​​ൾ നി​​യ​​ന്ത്രി​​ക്കാ​​നാ​​വി​​ല്ലേ എ​​ന്ന് സു​​പ്രീം​​കോ​​ട​​തി സ​​ർ​​ക്കാ​​റി​​നോ​​ട് ആ​​രാ​​ഞ്ഞ ആ​​ഴ്ച​​ത​​ന്നെ ആ​​ജ് ത​​ക് ചാ​​ന​​ലി​​ലെ സു​​ധീ​​ർ ചൗ​​ധ​​രി ക​​ടു​​ത്ത വ​​ർ​​ഗീ​​യ​​വി​​ഷം ചു​​ര​​ത്തു​​ന്ന ഒ​​രു പ​​രി​​പാ​​ടി അ​​വ​​ത​​രി​​പ്പി​​ച്ചു. മ​​റ്റു ചാ​​ന​​ലു​​ക​​ളും ആ ​​മ​​ത്സ​​ര​​ത്തി​​ലേ​​ക്ക് ചാ​​ടി​​വീ​​ണു.
access_time 17 Oct 2022 10:57 AM GMT
ഓർമയുടെ വിശാല സാമ്രാജ്യം; നൊബേൽ സമ്മാന ജേതാവ് ആനി എ​​ർനോ​യുടെ എഴുത്തുലോകം
Biography
Premium
സ്വ​​ത​ഃ​സി​​ദ്ധ​​മാ​​യ സ്ഥൈ​​ര്യ​​ത്തോ​​ടെ​​യും പാ​​ട​​വ​​ത്തോ​​ടെ​​യും ഓ​​ർ​​മ​​ക​​ളു​​ടെ ഉ​​റ​​ച്ച പ​​ട​​ല​​ങ്ങ​​ളെ...
access_time 17 Oct 2022 3:30 AM GMT
റോബിൻ എഴുത്തുപുരയുടെ രണ്ട് കവിതകൾ
1. ക​ട്ട​പ്പ​ന ക​ട്ട​പ്പ​ന​യു​ടെ ആ​കാ​ശ​ത്ത് ചി​റ​കി​ൽ മ​ഴ​ക്കോ​ള് പ​റ്റി​പ്പി​ടി​ച്ച പ​രു​ന്ത് വ​ന്നു. ...
access_time 17 Oct 2022 3:15 AM GMT
ന​ര​ബ​ലി
പി​ന്നോ​ട്ടു ന​ട​ക്ക​ൽ ഭൗ​തി​ക​ശാ​സ്ത്ര​പ​ര​മാ​യി ത​ന്നെ തെ​റ്റാ​യ ന​ട​പ​ടി​യാ​ണ്. സാ​മൂ​ഹി​ക​ശാ​സ്ത്ര​പ​ര​മാ​യി...
access_time 17 Oct 2022 3:15 AM GMT
മൂന്നാംപക്കം, പാലം
1. മൂ​ന്നാം പ​ക്കം ഒ​ന്നാം പ​ക്ക​മാ​ണ് ഭൂ​മി​യി​ലെ വേ​രു​ക​ൾ മു​റി​ഞ്ഞ്, ജ​ല​ത്തി​ലേ​ക്ക് അ​ട​ർ​ന്നു​വീ​ണ​ത്. ...
access_time 17 Oct 2022 3:01 AM GMT
ഞങ്ങളുടെ നാട്ടിലെ പകലുകൾ
ഞ​ങ്ങ​ടെ നാ​ട്ടി​ലൊ​ക്കെ അ​ന​ങ്ങ​ൻ​മ​ല​യു​ടെ താ​ണി​രി​ക്ക​ണ അ​റ്റ​ത്തു​ക്കൂ​ടെ ഉ​രു​ണ്ടു​രു​ണ്ടു മ​റി​ഞ്ഞാ​ണ് ...
access_time 17 Oct 2022 3:00 AM GMT
വി​ത്തു​ക​ൾ മു​ള​ക്കു​ന്നു; മ​രി​ച്ചി​ട്ടി​ല്ലീ ക​വി
ഉബൈദി​ന്റെ കാവ്യലോകത്തെക്കുറിച്ച് ശൂരനാട് കുഞ്ഞൻപിള്ള പറഞ്ഞതിങ്ങനെയാണ്: ''ദേശഭക്തിയെ ഉദ്ദീപിപ്പിക്കാനും രാഷ്ട്രാന്തര...
access_time 17 Oct 2022 3:00 AM GMT
പട്ടി -കവിത
കാ​വ​ലി​ട​ങ്ങ​ളി​ലേ​ക്ക് വ​ന്ന യ​ജ​മാ​ന​ന്റെ ക​ള്ള​ക്കൂ​ട്ടു​കാ​രെ നി​ത്യ​മ​ണ​മു​ള്ള​തി​നാ​ൽ കു​ര​ക്കാ​തെ ചെ​യ്ത...
access_time 17 Oct 2022 2:30 AM GMT
എഴുത്തുകുത്ത്
എന്നിട്ടും പഠിക്കാത്ത കോൺഗ്രസ്പുരയാകെ കത്തിനിൽക്കു​മ്പോഴും വാഴവെട്ടൽ തുടർന്നുകൊണ്ടിരിക്കുന്ന കോൺഗ്രസിനെ കൃത്യമായി...
access_time 17 Oct 2022 2:30 AM GMT
സംവരണം സാധ്യതകളെ പരിമിതപ്പെടുത്തുന്നു,  ഇ​​​ന്ത്യ​​​യി​​​ലെ മു​​​സ്​​ലിം​ക​​​ള്‍ പീ​​​ഡി​​​ത​​​വി​​​ഭാ​​​ഗ​​​മല്ല, ഇസ്‍ലാമോഫോബിയ ഒരു തന്ത്രം; സി. രവിചന്ദ്രൻ നിലപാടുകൾ പങ്കുവെക്കുന്നു
സ്വതന്ത്ര ചിന്ത, സംവരണം, ഹിന്ദുത്വ, ഇസ്​ലാമോഫോബിയ തുടങ്ങിയ വിഷയങ്ങളിൽ സി. രവിചന്ദ്രൻ തന്റെ നിലപാട്​ വ്യക്​തമാക്കുന്നു. എഴുത്ത് പി.പി. പ്രശാന്ത്
access_time 15 Oct 2022 6:55 AM GMT
​കരി​മ്പ് ജ്യൂ​സ് ക​ട​യി​ൽ നിന്നും സ്പാനിഷ് ലാലിഗയിലേക്ക്; ഇ​ന്ത്യ​ൻ ഫു​ട്ബാ​ളിന്റെ യുവമുഖം ആ​ഷി​ഖ് കു​രു​ണി​യ​ൻ ജീ​വി​തം പ​റ​യു​ന്നു
പ്ര​തീ​ക്ഷി​ച്ച​തി​ലുംമു​മ്പേ ജീ​വി​താ​ഭി​ലാ​ഷം സ​ഫ​ല​മാ​വു​ന്ന​തി​ന്റെ സ​ന്തോ​ഷം പ​റ​ഞ്ഞ​റ‍ി​യി​ക്കാ​നാ​വി​ല്ല....
access_time 15 Oct 2022 7:32 AM GMT
സാമ്പത്തിക മാന്ദ്യവും പുകയുന്ന പ്രതിഷേധങ്ങളും; വന്മതിലിനുള്ളിൽ ചൈന മറച്ചുപിടിക്കുന്നതെന്ത്?
ചൈനയിൽ നിന്നും കേൾക്കുന്ന വാർത്തകൾ ഒട്ടും ശുഭകരമല്ല. കമ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്നും പിന്തിരിഞ്ഞു നടക്കുന്ന പ്രക്രിയ ഇന്ന് ലോകത്തിന്റെയാകെ നിർമാണ ഫാക്ടറി എന്ന് ആഘോഷപൂർവ്വം വിളിക്കപ്പെടുന്ന ചൈനയെ പൂർണമായും 'കമ്പോള സോഷ്യലിസ'ത്തിന്റെ സ്വാഭാവിക പതനത്തിലേക്ക് നയിക്കുകയാണ്. ചൈനീസ് ഭരണകൂടമാകട്ടെ, അതിനെ മറികടക്കാൻ തീവ്രദേശീയത ആയുധമാക്കുകയും ചെയ്യുന്നു.
access_time 11 Oct 2022 5:42 AM GMT
മുലായം സിങ് യാദവ്​: യാദവ-മുസ്‍ലിം ഗോദയിലെ സോഷ്യലിസ്റ്റ് ഫയൽവാൻ
ഉത്തർപ്രദേശ് പോലൊരു സങ്കീർണമായ രാഷ്ട്രീയ ഭൂപ്രദേശത്ത് നിന്ന് ഇന്ത്യൻ രാഷ്​ട്രീയത്തിന്റെ ഗതി മാറ്റിയ നേതാവെന്ന നിലയിൽ...
access_time 10 Oct 2022 12:55 PM GMT
ക​​ക്കാ​നാ​​ടി​​ൽ പ്ര​​സി​​ഡ​​ന്റി​നെ​ക്കാ​​ൾ ഉ​​യ​​രെ​​യാ​​ണ്​   തോ​​ട്ടി​​പ്പ​ണി​ക്കാ​ർ; ദ​ലി​ത്​ ആ​ക്ടി​വി​സ്റ്റ്​ ആ​​ത​​വ​​ൻ ദീ​​ച്ച​​ന്യ സംസാരിക്കുന്നു
Interview
Premium
വി​​സ​​ർ​​ജ്യ​​ങ്ങ​​ളാ​​ൽ നി​​റ​​ഞ്ഞി​​രി​​ക്കു​​ന്ന​​തി​​നാ​​ലാ​​ണ്​ ആ ​​ഗ്രാ​​മ​​ത്തി​​ന്​ 'ക​​ക്കാ​​നാ​​ട്​' എ​​ന്ന...
access_time 10 Oct 2022 4:30 AM GMT