അമേരിക്ക വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വത്തിന് ഒരു ഗാരന്റിയുമില്ലെന്ന് തുടരെത്തുടരെ തെളിയിക്കപ്പെടുമ്പോൾ ആ രാജ്യവുമായുള്ള പരമ്പരാഗത സഖ്യത്തെക്കുറിച്ച് ഗൗരവപൂർവം വിചിന്തനം ചെയ്യാൻ ഈ രാജ്യങ്ങൾ സന്നദ്ധരാവേണ്ടി വരും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് വലിയ പല മാറ്റങ്ങൾക്കും നിമിത്തമാവുകയും ചെയ്യും