ജിദ്ദ: നവീന വിനോദസഞ്ചാര ആശയമായ ‘ജിയോ ടൂറിസ’ത്തിെൻറ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ സൗദി അറേബ്യ ശ്രമം തുടങ്ങി....
സഖ്യസേന പിന്തുണയിൽ യമൻ സൈന്യം മുന്നേറുന്നു • ഹൂതി കമാൻഡർമാർക്കിടയിൽ കടുത്ത ഭിന്നത
ജിദ്ദ: രാജ്യമെങ്ങും ഇൗദുൽ ഫിത്വർ ആഘോഷിച്ചു. ശവ്വാൽ മാസപ്പിറവി വ്യാഴാഴ്ച കണ്ടത്തോടെ രാജ്യത്തെ പട്ടണങ്ങളും ഗ്രാമങ്ങളും...
ജിദ്ദ: ഉംറ തീർഥാടകരുടെ തിരിച്ചുപോക്ക് തുടങ്ങി. റമദാെൻറ ദിനരാത്രങ്ങൾ ഹറമിൽ പ്രാർഥനനിരതരായി കഴിഞ്ഞവരാണ് മക്കയോട്...
റിയാദ്: രോഗം മൂലം ജോലി ചെയ്യാനാവാത്ത അവസ്ഥയിൽ കഴിയുന്ന യുവാവിന് നാടണയാൻ സാമ്പത്തിക ബാധ്യത തടസ്സം. തിരുവനന്തപുരം...
യാമ്പു: റമദാൻ വിടപറഞ്ഞതോടെ വിശ്വാസികൾ ചെറിയപെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങി. സൗദി നഗരങ്ങൾ പെരുന്നാളിനെ വരവേൽക്കാൻ...
മോസ്കോ: റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള സഹകരണം ലോകനന്മക്ക് വേണ്ടിയാണെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ...
മോസ്കോ: ഇനി ഫുട്ബാൾ ലോകത്തിെൻറ കണ്ണുകൾ മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിലേക്ക്....
ജിദ്ദ: ഒരുവ്യാഴവട്ടത്തിന് ശേഷം ഫുട്ബാൾ ലോകകപ്പിന് രാജ്യം യോഗ്യത നേടിയതിെൻറ ഒാർമക്ക് സൗദി പോസ്റ്റർ കോർപറേഷൻ...
ജിദ്ദ: റമദാൻ 27ാം രാവായ തിങ്കളാഴ്ച മക്കയിലെ മസ്ജിദുൽ ഹറാമിൽ പ്രാർഥനകൾക്കായി എത്തിയത് 20 ലക്ഷത്തിലേറെ പേർ....
ഖമീസ് മുശൈത്ത്: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമ്പോൾ അസീറിൽ നല്ല മഴയും ഇടിമിന്നലും. ജിദ്ദ,...
ജിദ്ദ: മക്കയിലെ മസ്ജിദുൽ ഹറാമിലെ മുഅദ്ദിൻമാരുടെ ഒൗദ്യോഗിക ജോലിയിടത്തിെൻറ ചിത്രങ്ങൾ സൗദി പ്രസ് ഏജൻസി...
ജിദ്ദ: ഏതാനും വർഷങ്ങൾ മുമ്പ് തകർന്നു വീണ സുഡാൻ വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട ആ കൊച്ചുകുട്ടിയെ ലോകം...