ഇന്ത്യയുടെതന്നെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന ഇടപെടലുകള് ഉണ്ടായിയെന്ന് അമേരിക്കന് പ്രസിഡന്റ് തന്നെ ആവര്ത്തിച്ച് പറഞ്ഞിട്ടും ഇവിടത്തെ അധികാരവൃന്ദങ്ങള് അനങ്ങിയിട്ടില്ല. സാമ്രാജ്യത്വത്തെയും അതിന്റെ നൈതികസങ്കൽപത്തെയും വിശ്വാസത്തിലെടുക്കുന്നത് ഏത് രാഷ്ട്രത്തിനും ആത്യന്തികമായി ആത്മഹത്യാപരമാണ്....