ബംഗളൂരു: ഡി.ജി.പി ഓഫിസിലെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു....
ബംഗളൂരു-ഹുബ്ബള്ളി ജനശതാബ്ദി ഓടിത്തുടങ്ങി ബംഗളൂരു: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്കായി...
ചെന്നൈ: തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 11 പേർ മരിച്ചു. 1162 പേർക്ക് പുതുതായി കോവിഡ്...
ബംഗളൂരു: 24 മണിക്കൂറിനിടെ കർണാടകയിൽ 187 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചു മുതൽ തിങ്കളാഴ്ച...
719 പേർക്ക് കോവിഡ്; 1513 പേർ രോഗമുക്തരായി
ന്യൂഡൽഹി: പാരാമിലിറ്ററി കാൻറീനുകളിൽ ജൂൺ ഒന്നുമുതൽ സ്വദേശി ഉൽപ്പന്നങ്ങൾ മാത്രം. ഇന്ത്യയിലുടനീളമുള്ള കേന്ദ്ര അര്ദ്ധസൈനിക...
റായ്പൂർ: ഛത്തീസ്ഗഢിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് മരണം. ലത സാഹു എന്ന സ്ത്രീയും ഏഴും മൂന്നും വയസ്സുള്ള...
ന്യൂഡൽഹി: ഡൽഹിയിൽ നീതി ആയോഗ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് നീതി ആയോഗ് ഒാഫിസിെൻറ മൂന്നാം...
ന്യൂഡൽഹി: കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന അതിർത്തികൾ ഒരാഴ്ചത്തേക്ക് കൂടി അടച്ചിടുന്നതായി ഡൽഹി...
അനുഭവ പരിജ്ഞാനമുള്ളവരുടെ അഭിപ്രായം തേടാതെ സ്വീകരിച്ച തീരുമാനങ്ങൾ തിരിച്ചടിയായി
മുംബൈ: മഹാരാഷ്ട്രയിൽ 99 പൊലീസുകാർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ഇത്രയും പേർക്ക് വൈറസ്...
ന്യൂഡൽഹി: ആശങ്ക വർധിപ്പിച്ച് ആഗോള തലത്തിൽ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്. രോഗികൾ വർധിച്ചതോടെ...
രജൗറി: പാകിസ്താൻ പരിശീലനം നേടിയ സായുധരായ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ നൗഷാര സെക്ടറിലെ നിയന്ത്രണ...
ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില വർധിപ്പിച്ചു. 11.50 രൂപയാണ് ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് വർധിച്ചത്....