Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോ​വി​ഡ്...

കോ​വി​ഡ് രോ​ഗി ബാ​ർ​ബ​ർ ഷോ​പ്പി​ൽ പോ​യി; കോ​ലാ​റി​ൽ അതിജാഗ്രത

text_fields
bookmark_border
കോ​വി​ഡ് രോ​ഗി ബാ​ർ​ബ​ർ ഷോ​പ്പി​ൽ പോ​യി; കോ​ലാ​റി​ൽ അതിജാഗ്രത
cancel

ബം​ഗ​ളൂ​രു: കോലാറിൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രോ​ഗി ബാ​ർ​ബ​ർ ഷോ​പ്പി​ൽ പോ​യ​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് അ​തി​ജാ​ഗ്ര​ത. കോ​ലാ​റി​ലെ ബം​ഗാ​ർ​പേ​ട്ട് ടൗ​ണി​ലെ ബാ​ർ​ബ​ർ​ ഷോ​പ്പി​ലാ​ണ് മു​ടി​വെ​ട്ടാ​ൻ പോ​യ​ത്.

മ​ലേ​ഷ്യ​യി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​യ വ്യ​ക്തി 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വി​നു​ശേ​ഷ​മാ​ണ് ബാ​ർ​ബ​ർ ഷോ​പ്പി​ൽ പോ​യ​ത്. എ​ന്നാ​ൽ, ഇ​തി​നു​ശേ​ഷ​മാ​ണ് ഇ​യാ​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റി​വാ​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ ഐ​സൊ​ലേ​ഷ​നി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ബാ​ർ​ബ​ർ ഷോ​പ്പ് സ​ന്ദ​ർ​ശി​ച്ച​വ​രോ​ട്​ സ്വ​യം ആ​ശു​പ​ത്രി​യി​ലെ​ത്തി സാ​മ്പി​ൾ പ​രി​ശോ​ധ​ന​ക്ക് വിധേയമാകാൻ ആ​വ​ശ്യ​പ്പെ​ട്ടു​. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ മേ​ഖ​ല​യി​ൽ മൈ​ക്ക് അ​നൗ​ൺ​സ്മ​െൻറ് ഉ​ൾ​പ്പെ​ടെ ന​ട​ത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakacovid 19India Newssalon
News Summary - covid 19 patient visited salon
Next Story