Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 9:17 AM GMT Updated On
date_range 1 Jun 2020 9:17 AM GMTഛത്തീസ്ഗഢിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയും രണ്ട് മക്കളും മരിച്ചു
text_fieldsbookmark_border
റായ്പൂർ: ഛത്തീസ്ഗഢിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് മരണം. ലത സാഹു എന്ന സ്ത്രീയും ഏഴും മൂന്നും വയസ്സുള്ള മക്കളുമാണ് മരിച്ചത്.
സറൻഗർ നിയമസഭ മണ്ഡലത്തിലെ സറൻഗറിൽ ചന്ദായ് ഗ്രാമത്തിലാണ് സംഭവം. ഭർത്താവ് സുഖ്റാം സാഹു സംഭവ സമയം പുറത്തായതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story