Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരാജ്യത്ത്​ പാചകവാതക...

രാജ്യത്ത്​ പാചകവാതക വില വർധിപ്പിച്ചു

text_fields
bookmark_border
രാജ്യത്ത്​ പാചകവാതക വില വർധിപ്പിച്ചു
cancel

ന്യൂഡൽഹി: രാജ്യത്ത്​ പാചക വാതക വില വർധിപ്പിച്ചു. 11.50 രൂപയാണ്​ ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്​ വർധിച്ചത്​. പുതുക്കിയ നിരക്ക്​ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറി​​െൻറ വില 597 ആയി. വാണിജ്യ സിലിണ്ടറിന്​ 109 രൂപയാണ്​ കൂട്ടിയത്​. ഇതേ​ാടെ വില 1125 ആയി. 

അന്തരാഷ്​ട്ര വിപണിയിലെ വിലവർധനവാണ്​ വില കൂട്ടാനുള്ള കാരണമെന്ന്​ കമ്പനികൾ അറിയിച്ചു. മൂന്നുമാസത്തിനിടെ ആദ്യമായാണ്​ പാചക വാതക വില വർധിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lpglpg pricemalayalam newsindia news
News Summary - LPG Cylinder Prices Hiked -Business news
Next Story