ദമ്മാം: അൽഖോബാർ ഫൗസി എഫ്. സി യുടെ കളിക്കാരൻ സാദിക് കാളികാവ് ( 28) ഫുട്ബാൾ പരിശീലനത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു....
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ മിത്സുബിഷി കമ്പനി ടെക്ന ിഷ്യനായി...
ദമ്മാം: രണ്ട് മാസം മുമ്പ് ജോലിക്കിടെയുണ്ടായ അപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നോർക്കയുടെ സഹായത്തോടെ നി ...
ജിദ്ദ: മലപ്പുറം കിഴിശ്ശേരി കോലാര്‍വീട്ടില്‍ പുളിയക്കോട് സ്വദേശി അബൂബക്കര്‍ എന്ന അബൂഫൈസി മക്കയില്‍ മരിച്ചു. ഹൃദയാഘാതത്തെ...
മനാമ: മലയാളി യുവതി ബഹ്റൈനിൽ നിര്യാതയായി. തൃശൂര്‍ മാള സ്വദേശിനി അനു അബ്ദുള്‍ സലാമാണ് ഹൃദയാഘാതം മൂലം മരിച്ചത്....
ജിദ്ദ: സംസ്ഥാന വൊക്കേഷനൽ ഹയർ സെക്കൻററി മുൻ ഡയറക്ടറും ജെ.ഡി.റ്റി പോളിടെക്നിക് പ്രഥമ പ്രിൻസിപ്പലുമായിരുന്ന...
അൽ െഎൻ: അൽ െഎനിലെ അൽ താജ് മോഡേൺ ബേക്കറി ഉടമ താഴെ ചേളാരി തയ്യിലക്കടവ് ബദറുദ്ദീൻ ഹാജി (80) നാട്ടിൽ നിര്യാതനായി. മക്കൾ:...
മക്ക: സ്വകാര്യ ഗ്രൂപ്പ് വഴിയെത്തിയ മലയാളി ഉംറതീർഥാടക മക്കയിൽ മരിച്ചു. തൃശ്ശൂർ എടമുട്ടം സ്വദേശിനി കുമംകണ്ടത്ത് ഖദീജ (58)...
മക്ക: ഉംറക്കെത്തിയ തൃശൂർ പെരുമ്പിലാവ് കടവല്ലൂർ സ്വദേശി മുള്ളൻ മാടക്കൽ കുഞ്ഞിമുഹമ്മദ് (78) ഹൃദയസ്തംഭനം മൂലം മക്കയിൽ...
ഉമ്മുൽ ഖുവൈൻ: തിരുവനന്തപുരം ശ്രീകാര്യം സ്വദേശി എൻ.പ്രകാശൻ (നാണൻ പ്രകാശൻ^60) ഹൃദയാഘാതത്തെ തുടർന്ന് ഉമ്മുൽ ഖുവൈനി ൽ...
റിയാദ്: കഴിഞ്ഞ മാസം 28ന് ദവാദ്മിക്ക് സമീപം സാജിറിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് താമരശ്ശേരി പുതുപ് പാടി...
റിയാദ്: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മലയാളി യുവാവ് മരിച്ചു. ദവാദ്മി പട്ടണത്തില്‍ നിന്ന് 100 ക ...
ജിദ്ദ: മലയാളി യുവാവ് ജിദ്ദയിൽ നിര്യാതനായി. മഞ്ചേരി പയ്യനാട് വടക്കാങ്ങര ഹൗസിൽ അബൂബക്കറിെൻറയും സഫിയയുടെ യും മകൻ...
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി...