Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2019 7:39 PM IST Updated On
date_range 28 Jun 2019 7:39 PM ISTസൗദിയിൽ ഫുട്ബാൾ പരിശീലനത്തിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു
text_fieldsbookmark_border
ദമ്മാം: അൽഖോബാർ ഫൗസി എഫ്. സി യുടെ കളിക്കാരൻ സാദിക് കാളികാവ് ( 28) ഫുട്ബാൾ പരിശീലനത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. വ്യാഴാഴ്ച്ച രാത്രി മൽസരത്തിന്ന് മുമ്പെയുള്ള പരിശീലനത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഹോസ്പിറ്റലിലെത്തും മുമ്പെ മരണം സംഭവിച്ചു. മയ്യത്ത് അക് റബിയ കിംഗ് ഫഹദ് ആശുപത്രിയിലാണ്. ആറ് മാസം മുമ്പാണ് അവധി കഴിഞ്ഞ് കഴിഞ്ഞ് വന്നത് . അവിവാഹിതനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
