Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു
cancel

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. റിയാദ് കിങ്​ ഖാലിദ് വിമാനത്താവളത്തിൽ മിത്​സുബിഷി കമ്പനി ടെക്ന ിഷ്യനായി ജോലി ചെയ്യുന്ന കണ്ണൂർ വാരം ചതുര കിണർ സ്വദേശി ഷൗക്കത്താണ് അൽഹമ്മാദി ആശുപത്രിയിൽ മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു. കുടുംബം റിയാദിൽ ഉണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. കണ്ണൂർ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ ‘കിയോസി’​​െൻറ സജീവ പ്രവർത്തകനായിരുന്നു ഷൗക്കത്ത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - gulf death
Next Story