Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി യുവതി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
മലയാളി യുവതി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel
മനാമ: മലയാളി യുവതി ബഹ്റൈനിൽ നിര്യാതയായി. തൃശൂര്‍ മാള സ്വദേശിനി അനു അബ്ദുള്‍ സലാമാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഒരുമാസമായി പനി ബാധിച്ച് സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - gulf death
Next Story