Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉംറ തീർഥാടക മക്കയിൽ മരിച്ചു

text_fields
bookmark_border
ഉംറ തീർഥാടക മക്കയിൽ മരിച്ചു
cancel

മക്ക: സ്വകാര്യ ഗ്രൂപ്പ് വഴിയെത്തിയ മലയാളി ഉംറതീർഥാടക മക്കയിൽ മരിച്ചു. തൃശ്ശൂർ എടമുട്ടം സ്വദേശിനി കുമംകണ്ടത്ത് ഖദീജ (58) ആണ് മരിച്ചത്. പരേതനായ കരികണ്ടത്ത് അബൂബക്കറി​െൻറ ഭാര്യയാണ്.

മകൻ അബ്ദുൽ ഗഫൂർ, മരുമകൾ സാജിത, പേരമക്കളായ ഗൽഫാൻ, ഫർസാന എന്നിവർക്കൊപ്പമാണ് ഉംറനിർവഹിക്കാൻ എത്തിയത്. നടപടികൾ പൂർത്തിയാക്കി മക്കയിൽ കബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - gulf death- gulf news
Next Story