Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2019 7:53 PM IST Updated On
date_range 30 May 2019 7:53 PM ISTമലപ്പുറം സ്വദേശി മക്കയിൽ മരിച്ചു
text_fieldsbookmark_border
ജിദ്ദ: മലപ്പുറം കിഴിശ്ശേരി കോലാര്‍വീട്ടില്‍ പുളിയക്കോട് സ്വദേശി അബൂബക്കര്‍ എന്ന അബൂഫൈസി മക്കയില്‍ മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മക്ക കിങ് ഫൈസല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ജീസാനില്‍ ജോലിയിലുണ്ടായിരുന്ന ഇദ്ദേഹം റമദാന്‍ സീസൺ ജോലിക്കായി മക്കയിലെത്തിയതായിരുന്നു. പിതാവ് കോലാര്‍ വീട്ടില്‍ സുലൈമാന്‍. ഭാര്യ: നഫീസ. മക്കള്‍: അബ്്ദു വാഹിദ്, സമീറ. മരുമകന്‍: മുജീബു റഹ്മാന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
