Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽ െഎൻ താജ് മോഡേൺ ബേക്കറി ഉടമ നിര്യാതനായി
text_fieldsbookmark_border
അൽ െഎൻ: അൽ െഎനിലെ അൽ താജ് മോഡേൺ ബേക്കറി ഉടമ താഴെ ചേളാരി തയ്യിലക്കടവ് ബദറുദ്ദീൻ ഹാജി (80) നാട്ടിൽ നിര്യാതനായി. മക്കൾ: മുസ്തഫ ബദർ, അയ്യൂബ്, അബ്ദുൽ ഖയ്യൂം, അബ്ദുൽ ഹക്കീം, അസ്ലം, സ്വബീഹ്, മൈമൂന, സുമയ്യ, ഷാഹിദ, മുനീറ, സമീറ, നാദിറ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് തയ്യിലക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Next Story
