ദുബൈ: ബി.എം.എ ഇൻറർനാഷനൽ െഎ.ടി വിഭാഗം മേധാവി ബിജു ജോസഫ് കുരുവിള (49) ദുബൈയിൽ നിര്യാതനായി. തിരുവല്ല വാഴപ്പാട്ട്...
ജിദ്ദ: യാംബു ചെക്ക് പോസ്റ്റിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. നഖല്‍ ലോജിസ്റ്റിക്സ് കമ് പനിയിൽ...
ദുബൈ: സിറ്റി പേൾ ഗ്രൂപ്പിലെ ഗദഫ് മദീന മിനി മാർട്ട് മാനേജിങ് പാർട്ണർ തൂണേരി നാവത്ത് താഴേക്കുനിയിൽ റഷീദ് ( എൻ.ടി.കെ...
അൽഐൻ: മലപ്പുറം,താനൂർ മൂലക്കൽ സ്വദേശി കാരാട്ടിൽ മുഹമ്മദ് ഷാജഹാൻ (49 ) ഹൃദയാഘാദത്തെ തുടന്ന് അൽഐനിൽ നിര്യാതനായി. 15 ...
മനാമ: തൊഴിൽ സംബന്ധമായ ആവശ്യത്തിന് എത്തിയ പ്രവാസി മലയാളി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു....
ബുറൈദ: ഹൃദയാഘാതം മൂലം മലയാളി ബുറൈദക്ക് സമീപം ബദായയിൽ മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തൃശൂർ...
റാസല്‍ഖൈമ: തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി. കൊടുമണ്‍ ചൈത്രം നിവാസില്‍ വികാസ് സുശീലന് (32)...
അൽ ഐൻ: കീഴ്മുറി മഹല്ലിൽ പെട്ട രണ്ടത്താണി മുള്ളൻമട താഴെപടി സ്വദേശി ഓടായപ്പുറത്ത് അബ്ദുറഹിമാൻ (59) അൽ ഐനിൽ നിര്യാതനായി....
മക്ക: മക്ക അസീസിയ ബിൻ ദാവൂദ് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന ചാവക്കാട് സ്വദേശി അബ്ദുൽ സലാം (44) ഹൃദയാഘാതം മൂലം മരിച്ചു.
റിയാദ്: കോഴിക്കോട് സ്വദേശി റിയാദില്‍ നിര്യാതനായി. അത്തോളി നെടിയറമ്പത്ത് അജിത് കുമാറാണ് (52) മരിച്ചത്. മസ്തിഷ്കാഘാതത്തെ...
റിയാദ്: മലയാളി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. കൊല്ലം പത്തനാപുരം പത്തിരിക്കൽ സ്വദേശി എ.എ മൻസിലിൽ സിദ്ദീഖ് (5 1)...
ദോഹ: കാസർകോട് സ്വദേശിയും ഖത്തർ പ്രവാസിയുമായ യുവാവ് ദോഹയിൽ ഷോക്കേറ്റ് മരിച്ചു. ഖ ത്തറിലെ ...
റിയാദ്: ജോലിക്കിടെ മലയാളി യുവാവ് യന്ത്രത്തിൽ കുടുങ്ങി മരിച്ചു. റിയാദിൽ നിന്ന് 70 കിലോമീറ്റർ അകലെയുണ്ടായ പാല ക്കാട്...
ദോഹ: ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് അമ്പലവയൽ ആനപ്പാറ പരേതനായ...