കൊല്ലം: ശക്തികുളങ്ങര ഫോർട്ട് ഭാഗത്ത് വിൽപനക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന അര കിലോ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ്...
കല്ലമ്പലം: വർക്കല ഭാഗങ്ങളിലെ കോളനികൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തി വരുകയായിരുന്ന വർക്കല ചെമ്മരുതി ഊറ്റുകുഴി...
മഞ്ചേരി/കൊണ്ടോട്ടി: നാലര കിലോവീതം കഞ്ചാവുമായി രണ്ടുപേർ രണ്ടിടത്ത് നിന്ന് പിടിയിലായി. പോരൂർ പട്ടണംകുണ്ട് കുന്നുമ്മൽ...
കൊട്ടിയം: മൂന്നര കിലോ കഞ്ചാവുമായി രണ്ടു പേരെയും കടത്താനുപയോഗിച്ച കാറും എക്സൈസ് പിടികൂടി. കൊട്ടിയം പട്ടരുമുക്ക് ഭാഗത്ത്...
വർക്കല: എക്സൈസ് റെയ്ഡിൽ കഞ്ചാവ് പിടികൂടി; വിൽപന നടത്തിവന്ന അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു....
വൈത്തിരി: ചുണ്ടേൽ കുഞ്ചൻകോട് ദേശീയപാതയിൽ ആറു കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. നരിക്കുനി...
ചിറ്റൂർ: അരി ലോറിയിലും കാറിലുമായി കടത്താൻ ശ്രമിച്ച 75 ലക്ഷം രൂപയുടെ കഞ്ചാവുമായി നാലുപേർ...
കുണ്ടറ: മുൻ കഞ്ചാവ് കേസിലെ പ്രതിയിൽനിന്ന് ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി. സ്കൂൾ...
പേരാവൂർ: ബൈക്കിൽ കടത്തുകയായിരുന്ന 2.200 കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ പേരാവൂർ...
ആലുവ: സീപോർട്ട്-എയർപോർട്ട് റോഡിലെ മഹിളാലയം പാലത്തിന് സമീപം തുരുത്തിൽ കഞ്ചാവ് ചെടി...
വണ്ടൂർ: റോഡരികിലെ പച്ചക്കറിക്കച്ചവടത്തിെൻറ മറവിൽ കഞ്ചാവ് വിൽപന നടത്തിയയാൾ പിടിയിൽ. വണ്ടൂർ ചെട്ടിയാറമ്മൽ കരിപ്പത്തൊടിക...
വണ്ടൂർ: വ്യാജമരുന്നുകളും കഞ്ചാവുമായി രണ്ടുപേർ വണ്ടൂർ എക്സൈസ് വകുപ്പിെൻറ പിടിയിൽ. കലക്ടർക്ക്...
ബംഗളൂരു: സംസ്ഥാനത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നുനിൽക്കെ വടക്കൻ കർണാടകയിലെ ചില ക്ഷേത്രങ്ങളിൽ...
ഷൊർണൂർ: വീടിെൻറ ടെറസിൽ ചട്ടികളിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊലീസും എക്സൈസും പിടികൂടി....