Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹഷീഷ് ഓയിലും കഞ്ചാവുമായി ട്രെയിൻ യാത്രക്കാർ പിടിയിൽ
text_fieldsbookmark_border
ഷഹൽ, ഷിഹാൽ
ഷൊർണൂർ: ട്രെയിൻ യാത്രക്കാരായ യുവാക്കളിൽനിന്ന് മൂന്ന് കിലോ കഞ്ചാവും 30 ഗ്രാം ഹഷീഷ് ഓയിലും ഷൊർണൂർ റെയിൽവേ പൊലീസ് പിടികൂടി.
ഫറോക്ക് സ്വദേശികളായ ഷഹൽ (21), ഷിഫാൽ (21) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാവിലെ പത്തരയോടെ പ്ലാറ്റ്ഫോമിൽ സംശയകരമായി കണ്ട ഇവരെ എസ്.ഐ ജംഷീറും പാർട്ടിയുമാണ് പിടികൂടിയത്. ചെന്നൈയിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്നതിനിടെ ഷൊർണൂരിൽ ഇറങ്ങിയതായിരുന്നു ഇവർ.
Next Story

