Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഏഴര കിലോ കഞ്ചാവുമായി...

ഏഴര കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
ഏഴര കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
cancel
camera_alt

പി​ടി​യി​ലാ​യവർ

പാ​ല​ക്കാ​ട്​: ജ​ങ്​​ഷ​ൻ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ബു​ധ​നാ​ഴ്​​ച രാ​ത്രി റെ​യി​ൽ​വേ പൊ​ലീ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​ഴ​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത്ത് (26), അ​ഷ്റ​ഫ് (19) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

കോ​യ​മ്പ​ത്തൂ​രി​െ​ല ഇ​ട​നി​ല​ക്കാ​ര​നി​ൽ​നി​ന്ന്​ വാ​ങ്ങി​യ ക​ഞ്ചാ​വ്​ കോ​ഴി​ക്കോ​െ​ട്ട ചി​ല്ല​റ വി​ൽ​പ​ന​ക്കാ​ർ​ക്ക്​ ന​ൽ​കാ​ൻ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നെ​ന്ന്​ പ്ര​തി​ക​ൾ െമാ​ഴി​ന​ൽ​കി. എ​സ്.​െ​എ​മാ​രാ​യ എ​സ്. അ​ൻ​ഷാ​ദ്, എം. ​സു​നി​ൽ, എ.​എ​സ്.​െ​എ ജോ​സ​ഫ് സോ​ള​മ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ശി​വ​കു​മാ​ർ, ഷം​സീ​ർ അ​ലി, അ​ജീ​ഷ് ബാ​ബു എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganjapalakkad
News Summary - youths arrested with ganja at palakkad
Next Story