കുമ്പള: ഡി.വൈ.എഫ്.ഐ നേതാവിെൻറ വീട്ടുപറമ്പിൽ നിന്ന് നാലു കിലോ കഞ്ചാവ് പിടികൂടി. ഡി.വൈ.എഫ്.ഐ...
നക്സല്‍ ബാധിത പ്രദേശത്ത് നിന്നാണ് കേരളത്തിലേക്ക് വന്‍ തോതില്‍ ഗഞ്ചാവ് കടത്തുന്നതെന്ന് പൊലീസ്
പാറശ്ശാല: ചില്ലറ വില്പനക്കായി സ്കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന എട്ടുകിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി....
മലപ്പുറം: കഞ്ചാവ് കടത്തുകയായിരുന്ന ലോറിയിൽനിന്ന് പിടികൂടിയ 500 പാക്കറ്റ് സിമൻറ്...
കൊല്ലം: എക്സൈസ് സ്പെഷൽ സ്ക്വാഡ് സംഘം മയ്യനാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ മൂന്നുകിലോ കഞ്ചാവുമായി മൂന്നുപേരെ പിടികൂടി....
നെടുങ്കണ്ടം: അതിർത്തി ചെക്പോസ്റ്റിൽ നടന്ന വാഹനപരിശോധന വെട്ടിച്ചുകടന്ന കൗമാരക്കാർ...
തിരൂർ: കഞ്ചാവും എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ തിരൂർ എക്സൈസിെൻറ പിടിയിൽ. തിരൂർ എക്സൈസ്...
പാലക്കാട്: ചില്ലറ വിൽപനക്കായി കൊണ്ടുവന്ന 20 പൊതി കഞ്ചാവുമായി യുവാക്കൾ പിടിയിൽ....
അടിമാലി: അടിമാലി പൊലീസ് സ്റ്റേഷന് കീഴിൽ വിവിധ പ്രദേശങ്ങളിൽ ചൂതാട്ടവും കഞ്ചാവുവിൽപനയും...
അഞ്ചുപേർ കസ്റ്റഡിയിൽ
കൊല്ലം: ശക്തികുളങ്ങര ഫോർട്ട് ഭാഗത്ത് വിൽപനക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന അര കിലോ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ്...
കല്ലമ്പലം: വർക്കല ഭാഗങ്ങളിലെ കോളനികൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തി വരുകയായിരുന്ന വർക്കല ചെമ്മരുതി ഊറ്റുകുഴി...
മഞ്ചേരി/കൊണ്ടോട്ടി: നാലര കിലോവീതം കഞ്ചാവുമായി രണ്ടുപേർ രണ്ടിടത്ത് നിന്ന് പിടിയിലായി. പോരൂർ പട്ടണംകുണ്ട് കുന്നുമ്മൽ...
കൊട്ടിയം: മൂന്നര കിലോ കഞ്ചാവുമായി രണ്ടു പേരെയും കടത്താനുപയോഗിച്ച കാറും എക്സൈസ് പിടികൂടി. കൊട്ടിയം പട്ടരുമുക്ക് ഭാഗത്ത്...