Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightബൈ​ക്ക​പ​ക​ട​ത്തി​ൽ...

ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളി​ൽ നി​ന്ന്​ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി

text_fields
bookmark_border
ganja seized
cancel
camera_alt

പ്രതീകാത്മക ചിത്രം

കാ​ട്ടാ​ക്ക​ട: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളി​ൽ നി​ന്ന്​ ക​ഞ്ചാ​വ്​ ക​ണ്ടെ​ത്തി. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി നി​ഷാ​ന്തി​െൻറ (ഉ​ണ്ണി- 21)പ​ക്ക​ൽ നി​ന്നാ​ണ്​ ര​ണ്ട് കി​ലോ ക​ഞ്ചാ​വ് പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. അ​ണ​പ്പാ​ട്-​ചീ​നി​വി​ള റോ​ഡി​ലൂ​ടെ ചൊ​വ്വാ​ഴ്ച രാ​ത്രി അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ് പ​രി​ക്കേ​റ്റ നി​ശാ​ന്തി​നെ സ​മീ​പ​വാ​സി​ക​ൾ എ​ത്തി ര​ക്ഷി​ച്ചു. ഇ​തി​നി​ടെ ബൈ​ക്കി​ൽ ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. നാ​ട്ടു​കാ​ർ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് മാ​റ​ന​ല്ലൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി നി​ശാ​ന്തി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. നേ​ര​േ​ത്ത ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ൽ നി​ശാ​ന്ത് പ്ര​തി​യാ​ണെ​ന്ന് മാ​റ​ന​ല്ലൂ​ർ പൊ​ലീ​സ് അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganjabike accident
News Summary - ganja get from a victim in a bike accident
Next Story