തൃശൂർ: കെ.എസ്.ഇ.ബിക്ക് കീഴിലുളള കേരള ഷോളയാർ അണക്കെട്ടിലെ ജലനിരപ്പ് 2654.50 അടിയായതിനെ തുടർന്ന് ആദ്യഘട്ട മുന്നറിയിപ്പായ...
കഴിഞ്ഞ വർഷം മട കുത്തിയ പണം സർക്കാർ ഇതുവരെ നൽകിയിട്ടില്ല
ഹൈദരാബാദ്: മൂന്നുദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ തെലങ്കാനയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. അടുത്ത...
ഗുവാഹതി: അസമിലെ പ്രളയത്തിലും മണ്ണിടിച്ചിലിലും ജീവന് നഷ്ടമായവരുടെ എണ്ണം 138 ആയി. പ്രളയത്തില്‍ 112 പേരും...
തിരുവല്ല: വെള്ളപ്പൊക്കത്തെ തുടർന്ന് താലൂക്കിെൻറ വിവിധ ഭാഗങ്ങളിൽ മൊെബെൽ - ഇൻറർനെറ്റ് സംവിധാനങ്ങൾ പാടേ തകരാറിലത്...
രണ്ട് പാടശേഖരങ്ങള്‍ക്ക് നടുവിലായിരുന്നു സെന്റ് പോള്‍സ് സി.എസ്.ഐ ദേവാലയം
സംഭവം പുറംലോകം അറിഞ്ഞതോടെ ധാരാളംപേർ കാന്തക്ക് അഭിനന്ദനവുമായി രംഗത്ത് വന്നിട്ടുണ്ട്
വിഡിയോ കോൺഫറൻസ് വഴിയായിരുന്നു യോഗം
കുമളി: കേരളത്തിെൻറ നെഞ്ചിടിപ്പ് കൂട്ടി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു....
പത്തനംതിട്ട: അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പമ്പ ഡാമിൻെറ രണ്ടു ഷട്ടറുകൾ ഉയർത്തി. പുറത്തുവിടുന്ന വെള്ളം പമ്പാ...
ആക്കോട് (മലപ്പുറം): മണ്ണിടിഞ്ഞ് വീണ് കേടുപാടുകൾ സംഭവിച്ച ആക്കോട് തൈക്കൂട്ടത്തിൽ പുറായ സൈനബയുടെ വീടും മണ്ണിടിച്ചിലും...
തിരുവനന്തപുരം: സംസ്ഥാനത്തിെൻറ പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ സാധ്യതയുള്ള...
പട്ന: ബിഹാറില്‍ തുടരുന്ന വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. ഇതുവരെ 69 ലക്ഷത്തിലധികം ജനങ്ങളെയാണ് വെള്ളപ്പൊക്ക...