Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2020 6:32 PM GMT Updated On
date_range 19 Aug 2020 6:32 PM GMTവെള്ളപ്പൊക്കം: ചൈനയിലെ ബുദ്ധപ്രതിമ തകർച്ചയിൽ
text_fieldsbookmark_border
ബെയ്ജിങ്: യാങ്സീ നദി കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടായത് സിചുവാൻ പ്രവിശ്യയിലെ ലെഷാനിലെ വൻ ബുദ്ധപ്രതിമക്ക് ഭീഷണി ഉയർത്തുന്നു.
1200 വർഷം പഴക്കമുള്ളതും 71 മീറ്റർ ഉയരമുള്ളതും യുനെസ്കോ പൈതൃക പട്ടികയിലുള്ളതുമായ ബുദ്ധപ്രതിമ സംരക്ഷിക്കാൻ ജീവനക്കാരും പൊലീസും സന്നദ്ധ പ്രവർത്തകരും കഠിന പരിശ്രമത്തിലാണ്. ബുദ്ധപ്രതിമക്കും ചുറ്റും ചളിവെള്ളം നിറഞ്ഞ സാഹചര്യത്തിൽ മണൽ ചാക്കുകൾ നിരത്തി പ്രതിരോധം തീർക്കുകയാണ്.
1949നു ശേഷം ആദ്യമായാണ് പ്രതിമയുടെ താഴെ വെള്ളമെത്തുന്നത്. ലക്ഷത്തിലധികം പേരെയാണ് ഇതുവരെ സുരക്ഷിതമായി ഒഴിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story